Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൃഷിഭൂമി പാട്ടത്തിന്; കര്‍ഷകര്‍ക്ക് നേട്ടമായി പുതിയ കേന്ദ്ര നിയമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 09:30 pm IST
in Business

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ രക്ഷയ്‌ക്കും ഗ്രാമീണ വികസനത്തിനും വേണ്ടി പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ ഈ നിയമം അംഗീകരിക്കേണ്ടതുണ്ട്. കേന്ദ്ര ആസൂത്രണ സംവിധാനമായ നിതി ആയോഗ് നിയമത്തിന് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നിതി ആയോഗ് നിയമിച്ച ടി. ഹഖ് കമ്മിറ്റി ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അഗ്രിക്കള്‍ചറല്‍ ലാന്‍ഡ് ലീസിങ് ആക്ട് 2016 അംഗീകരിച്ചത്. കാര്‍ഷിക മേഖലയിലും ഭൂവിനിയോഗ കാര്യത്തിലും വ്യക്തമായ വ്യവസ്ഥ കൊണ്ടുവരുന്ന ഈ നിയമം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറെ നിര്‍ണ്ണായകമായ പരിഷ്‌കാരമാകും.

പാട്ടത്തിനു കൃഷി ഭൂമികൊടുത്താല്‍ തിരികെ കിട്ടില്ല, പാട്ടഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുന്നു തുടങ്ങിയ കൃഷിഭൂമി ഉടമകളുടെ പ്രശ്‌നവും പാട്ടഭൂമിയില്‍ കൃഷിചെയ്യുമ്പോള്‍ ഉടമകള്‍ അവരുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന കര്‍ഷകരുടെ പരാതികളും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. കൃഷിഭൂമി പാട്ടത്തിനു കൊടുക്കുന്നതും എടുക്കുന്നതും പാടേ നിരോധിച്ചിട്ടുള്ള തെലങ്കാന, കര്‍ണാടക, ബീഹാര്‍, മദ്ധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. കേരളത്തിലും പാട്ടക്കരാര്‍ വ്യവസ്ഥ സ്വാശ്രയ ഗ്രൂപ്പുകള്‍ക്കു മാത്രമായി അടുത്തിടെ ചുരുക്കിയിരുന്നു.

ഗ്രാമീണ മേഖലയുടെ വികസനത്തിനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ നിയമ നിര്‍മ്മാണം. വന്‍ ഭൂ ഉടമകള്‍ കര്‍ഷകര്‍ക്ക് കൃഷിക്കു വിട്ടുകൊടുത്താല്‍ തിരിച്ചുകിട്ടില്ലെന്ന് ഭയന്ന് അതിനു തയ്യാറാകാറില്ല. കാര്‍ഷികമേഖലയില്‍ കാര്‍ഷികേതര പ്രവര്‍ത്തനത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ട്. ഗ്രാമീണ മേഖലയില്‍ കാര്‍ഷികോല്‍പ്പാദനം കൂടുന്നതനുസരിച്ച് അവിടെ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാവശ്യമാണ്. ഇതിന് സാങ്കേതിക സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ തയ്യാറാകുന്ന സ്ഥാപനങ്ങള്‍ക്ക് നിലവില്‍ വേണ്ടത്ര സഹായ സഹകരണങ്ങള്‍ കിട്ടുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നതാണ് പുതിയ നിയമം. കാര്‍ഷിക മേഖലയിലേക്ക് വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതാകും നിയമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.