Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനധികൃത പടക്കവില്പന; രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 11:32 pm IST
in Thiruvananthapuram

തിരുവനന്തപുരം: അനധികൃത പടക്കവില്‍പ്പന തടയാന്‍ നഗരത്തിലെയും ജില്ലയിലെയും പടക്കവില്‍പ്പന ശാലകളിലും ഗോഡൗണുകളിലും ഇന്നലെ പോലീസ് റെയ്ഡ് നടത്തി. അനധികൃതമായി വീടുകളില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ തുമ്പ പോലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിന് സമീപം പുത്തന്‍ വീട്ടില്‍ സോമന്‍ (65) ക്ഷേത്രത്തിന് സമീപം കുട്ടന്‍ (38) എന്നിവരെയാണ് തുമ്പ എസ്‌ഐ ജയസനലിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ റെയ്ഡ് നടത്തി പിടികൂടിയത്. ഇവരുടെ വീടുകളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ പടക്കങ്ങള്‍ കണ്ടെടുത്തു. ഇരുവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

നഗരത്തിലെ എല്ലാ സ്‌റ്റേഷന്‍ പരിധികളിലും റെയ്ഡ് നടന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടു പടക്ക വില്‍പ്പന ശാലകളുണ്ടെങ്കിലും അനധികൃതമായി പടക്ക സാമഗ്രികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴക്കൂട്ടം സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കടയുണ്ടെങ്കിലും അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടന്നു. 39 സ്ഥലങ്ങളിലാണ് റെയിഡ് നടന്നത്. 42 കടകള്‍ക്കാണ് ജില്ലയില്‍ പടക്ക വില്‍പ്പനയ്‌ക്ക് ലൈസന്‍സുള്ളത്. റെയ്ഡ് വിവരം മുന്‍കൂട്ടി പുറത്തുവന്നിരുന്നതിനാല്‍ പല കടകളിലും നിയമാനുസൃമുള്ള സ്‌റ്റോക്കേ ഉണ്ടായിരുന്നുള്ളു. പടക്ക വില്‍പ്പനയ്‌ക്കുള്ള ലൈസന്‍സിന് നേരത്തെ അപേക്ഷിച്ചിരുന്നവര്‍ക്കും ഇന്നലെ വൈകി മാത്രമാണ് ലൈസന്‍സ് നല്‍കിയത്. നഗരത്തിലെ പാതയോരങ്ങള്‍ കേന്ദ്രീകരിച്ചും മറ്റുമുള്ള വില്‍പ്പന തടയുകയായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും പരിശോധന തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.