Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേപീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:15 pm IST
in Wayanad

 

കല്‍പ്പറ്റ : വയനാട് കുന്നമ്പറ്റയിലെ കേപീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിശ്ശിത വിമര്‍ശനം. സ്‌കൂള്‍ പുറത്തിറക്കിയ പ്രോസ്‌പെക്ടസിലെ ആകര്‍ഷണങ്ങള്‍ കണ്ട് സ്വന്തം കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത് വഞ്ചിതനായ കല്‍പ്പറ്റ കെജി നഗറിലെ സൂര്യാലയത്തില്‍ പി.സി.സുരേഷ് നല്‍കിയ പരാതിയിലാണ് നടപടി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭാ കോശി, മെമ്പര്‍ ഗ്ലോറി ജോര്‍ജ് എന്നിവരുടെതാണ് ഉത്തരവ്.

ഉത്തരവ് ഇങ്ങനെയാണ് ‘ കേരള സര്‍ക്കാരിന്റെ അംഗീകാരമോ എന്‍ഒസിയോ സിബിഎസ്ഇയുടെ അംഗീകാരമോ കേപീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനില്ല. സാധാരണ ഒരു സ്‌കൂള്‍ എന്നല്ലാതെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന പേരിലുള്ള സ്ഥാപനം ഭൗതിക സാഹചര്യങ്ങളിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പുലര്‍ത്തുന്നതായി സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോഴും രേഖകള്‍ പരിശോധിച്ചപ്പോഴും കമ്മീഷന് ബോധ്യപ്പെട്ടിട്ടില്ല, സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പുന:പരിശോധിച്ച് അഡ്മിഷന്‍ ബ്രോഷറില്‍ വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കുറ്റമറ്റതും തൃപ്തികരവുമായ രീതിയില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഏര്‍പെടുത്തേണ്ടതാണ്. ഇതില്‍ വരുത്തുന്ന വീഴ്‌ച്ചക്കെതിരെ സ്‌കൂളിലെ ഏതൊരു കുട്ടിക്കും രക്ഷിതാവിനും നിയമാനുസൃത നടപടികള്‍ കൈകൊള്ളാവുന്നതാണ്, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം, സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ലഭിച്ചിട്ടില്ലാത്ത ഇത്തരത്തിലുള്ള സ്‌കൂളുകളിലെ എട്ടുവരെയുള്ള ക്ലാസുകള്‍ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്, കേപീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മൗലീക അവകാശങ്ങളും ബാലാവകാശങ്ങളും സംരക്ഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിയമപരമായി ബാധ്യസ്ഥനാണ്, അഡ്മിഷന്‍ ബ്രോഷറില്‍ വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കുട്ടികള്‍ക്ക് അനുഭവയോഗ്യമാക്കുവാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, തിരുവനന്തപുരം, ഡിപിഐ തിരുവനന്തപുരം, വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ രേഖാമൂലം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

സ്ഥാപനത്തിനെതിരെ വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ സ്‌കൂളിനെതിരെ കേസ് നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി മൈനോറിറ്റി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതിനെതിരെയും ഡല്‍ഹിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.