Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലാപ്പറമ്പ് എ യു പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല ഉപരോധം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 12:23 pm IST
in Kozhikode

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് അനിശ്ചിതകാല ഉപരോധം ആരംഭിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ എത്തിയിരുന്നു എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ പൂട്ടാനായില്ല. താ ക്കോല്‍ സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുത്തിരിക്കുകയാണ്.

വിഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 57 ഓളം പേര്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2016-17 അധ്യയന വര്‍ഷത്തേക്ക് 20 ഓളം പേര്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. 145 വര്‍ഷത്തെ പഴക്കമുള്ളതും പ്രൈമറി വിദ്യാഭ്യാസം ഫലപ്രദമായി നടത്തിവരുന്നതുമായ ഈ സ്‌കൂള്‍ 2014 ഏപ്രില്‍ 10 ന് അര്‍ദ്ധരാത്രി അന്നത്തെ സ്‌കൂള്‍ മാനേജര്‍ പി.കെ. പത്മരാജനും സഹോദരന്‍ പി.കെ. അജിത്തും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശക്തമായ ബഹുജനരോഷത്തെ ത്തുടര്‍ന്ന്കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 40 ദിവസത്തിനകം പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എല്ലാ ഭാഗത്തു നിന്നും കിട്ടിയസഹകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പുനര്‍നിര്‍മാണം നടത്തിസുഗമമായ അധ്യയനം നടന്നുവരികയാണ് ഇതിനിടെ കേരള വിദ്യാഭ്യാസ ചട്ടത്തിലെ പഴുതുപയോഗിച്ച് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനായി സ്‌കൂള്‍ മുന്‍ മാനേജര്‍ ഹൈക്കോടതിയെസമീപിച്ച് അനുമതി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ സ്‌കൂള്‍ സംരക്ഷണസമിതി, പിടിഎ എന്നിവര്‍ സ്‌കൂള്‍ പൂട്ടിയ ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാറിനും കക്ഷി ചേരുന്നതിനായി നിവേദനം നല്‍കുകകയും ചെയ്തു. എന്നാല്‍ ഈ ഏപ്രില്‍ 8 ന് ഉച്ചക്ക് 12 ന് കോഴിക്കോട് സിറ്റി എഇഒ സ്‌കൂള്‍ അടച്ചുപൂട്ടി താക്കോല്‍ വൈകു. 5 മണിക്കകം ഓഫീസിലെത്തിക്കണെമന്ന ഡിപിഐയുടെ ഉത്തരവുണ്ടെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചു. സ്‌കൂള്‍ സംരക്ഷണസമിതിയും ബഹുജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുകയും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ പ്രധാനാധ്യാപികയില്‍ നിന്നും താക്കോല്‍ ഏറ്റെടുക്കുകയും ചെയ്തു.

ഡിപിഐയുടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ 9 മുതല്‍ മലാപ്പറമ്പ് എയുപി സ്‌കൂളില്‍ അനിശ്ചിതകാല ഉപരോധം ആരംഭിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍കൂടിയായ ഇ.പ്രശാന്ത് കുമാര്‍, ഭാസി മലാപ്പറമ്പ്, അഡ്വ.എം. ജയദീപ്, പി.പി. പ്രഭാകരകുറുപ്പ്, അരവിന്ദനാഥന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.