Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഊഹാപോഹങ്ങള്‍ മറനീങ്ങിയില്ല; വിറങ്ങലിച്ച് കഴക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 11:13 pm IST
in Thiruvananthapuram

ശ്രീകുമാര്‍ എം.

കഴക്കൂട്ടം: പരവൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിക്കെട്ടപകടത്തില്‍ നൂറിലേറെപ്പേര്‍ മരിക്കുകയും മുന്നൂറ്റിയമ്പതില്‍പ്പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു ഞെട്ടല്‍ മാറാതെ കഴക്കൂട്ടം.ഇന്നലെ പുലര്‍ച്ചെ ദുരന്തവാര്‍ത്ത അറിഞ്ഞ കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലെയും പല സ്ഥലങ്ങളിലും പ്രേദശവാസികള്‍ കൂട്ടംകൂടിനിന്ന് ദുഃഖം പങ്കിട്ടു. ആറുമണിയോടുകൂടിയാണ് കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ ആശാന്റെ നേതൃത്വത്തിലായിരുന്നു വെടിക്കെട്ട് നടത്തിയതെന്ന വാര്‍ത്ത പരന്നത്. വെടിക്കെട്ട് കാണാനായി കഴക്കൂട്ടത്ത് നിന്ന് നിരവധി പേര്‍ പോയിരുന്നതായും അറിഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ കഴക്കൂട്ടം സ്വദേശികളും ഉണ്ടെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ അവിടെ നിന്ന് വെടിക്കെട്ട് കാണാന്‍ പോയവരെ വീട്ടുകാരും സുഹൃത്തുക്കളും തിരക്കുവാന്‍ തുടങ്ങി. ഇതില്‍ പലരെയും മൊബൈലില്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടുകൂടി അഭ്യുഹങ്ങള്‍ പരന്നു.

കഴക്കൂട്ടത്ത് നിന്ന് അമ്പതോളം പേര്‍ വെടിക്കെട്ട് കാണാനായി പരവൂര്‍ ക്ഷേത്രത്തില്‍ പോയതായി പലരും പറഞ്ഞു തുടങ്ങി. മണിക്കൂറുകള്‍ കഴിയുന്തോറും മരണസംഖ്യ വര്‍ദ്ധിച്ചുവന്നതോടെ കഴക്കൂട്ടവും പരിസരവും ദു:ഖത്തിലായി. അവരെത്തേടി കൊല്ലത്തുള്ള ആശുപത്രികളിേലക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കുതിച്ചു. അവിടെ എത്തിയപ്പോള്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാതെ വന്നതോടുകൂടി വീണ്ടും ഊഹാപോഹങ്ങളായി. പല സ്ഥലത്തു നിന്നും കഴക്കൂട്ടത്തുള്ളവര്‍ ദുരന്തത്തില്‍ മരിച്ചതായുള്ള ഫോണ്‍ സന്ദേശങ്ങളും വന്നു തുടങ്ങിയതോടെ കഴക്കൂട്ടം സ്വദേശികളായ ആരൊക്കെ മരിച്ചുവെന്നറിയാതെ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ച കറുത്ത ഞായറായിരുന്നു ഇന്നലെ കഴക്കൂട്ടത്തുകാര്‍ക്ക്. രാത്രി വൈകിപ്പോലും കഴക്കൂട്ടത്ത് നിന്നു വെടിക്കെട്ടു കാണാന്‍ പോയതില്‍ മരണം സംഭവിച്ചത് ആര്‍ക്കൊക്കെയെന്നറിയാതെ ദു:ഖത്തിലാണ് കഴക്കൂട്ടത്തുകാര്‍. രാവിലെ തന്നെ വെടിക്കെട്ട് ആശാന്‍ സുരേന്ദ്രന്‍ മരിച്ചുവെന്നുള്ള കിംവദന്തികള്‍ പരന്നുവെങ്കിലും ഉച്ചയോടുകൂടി ആശാന്‍ മരിച്ചിട്ടില്ലെന്നുള്ള വിവരം ബന്ധുക്കളില്‍ നിന്നു ലഭിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.