Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മറയൂരില്‍ കരിമ്പ് പാടങ്ങള്‍ ഉണങ്ങുന്നു ജീവിതം കയ്ച്ച് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 10:02 pm IST
in Business

ഇടുക്കി: മറയൂരില്‍ കടുത്ത വേനലില്‍ കരിമ്പിന്‍ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ദുരിതം വിട്ടൊഴിയാതെ കരിമ്പ് കര്‍ഷകര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ വരവ് മറയൂര്‍ ശര്‍ക്കരയുടെ വിപണിയെ സാരമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ് കടുത്ത വേനലും ജലദൗര്‍ലഭ്യവും എത്തിയതോടെ ഏക്കറുകണക്കിന് തോട്ടങ്ങളിലെ കരിമ്പുകള്‍ കഴിഞ്ഞുണങ്ങുന്നത്. ജലം ദൗര്‍ലഭ്യം വര്‍ദ്ധിച്ചു വരുന്നതോടെ കരിമ്പിന്റെ വിളവെടുപ്പും മുടങ്ങിക്കിടക്കുയാണ്.

ഇതോടെ ശര്‍ക്കരയുടെ ഗുണനിലവാരം കുറയുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. നിരവധി ജലസേചന പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും കര്‍ഷകര്‍ക്ക് വേണ്ട രീതിയില്‍ പ്രയോജന പെടുന്നില്ല. ഇടതുകര കനാല്‍ നിര്‍മ്മിച്ച് മറയൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും ഇത് എങ്ങും എത്തിയിട്ടില്ല.

കൂടാതെ കനാലിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് കിടക്കുന്നതും വെള്ളം തുറന്ന് വിടുന്നതിന് തടസമാകുകയാണ്. ഇതോടൊപ്പം കനാന്‍ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായും ഇതാണ് കനാലിന്റെ നാശത്തിന് വഴിയൊരുക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അതേ സമയം വര്‍ഷം ചെല്ലുന്തോറും മറയൂരിലെ കരിമ്പ് കൃഷി കുറഞ്ഞ് വരുകയാണ്. അധികൃതരുടെ അവഗണന, ജലദൗര്‍ലഭ്യം, കൃഷി നാശം, വിലയിടിവ് എന്നിവയാണ് കരിമ്പിന്‍ കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ആന കാട്ടുപോത്ത്, പന്നി എന്നിവയുടെ ശല്യം വേനല്‍ക്കാലം ആയതോടെ വര്‍ദ്ധിച്ചതായും കര്‍ഷകര്‍ പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു. ദിവസം ചെല്ലുതോറും നാവിന് രുചികരമായ മറയൂര്‍ ശര്‍ക്കര കര്‍ഷകര്‍ക്ക് ജീവിതത്തില്‍ കയ്‌ക്കുന്ന അനുഭവമായി മാറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.