Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അനലോഗ് യുഗം അസ്തമിക്കുന്നു : ടെലിവിഷന്‍ കാഴ്ചകള്‍ക്ക് ഇനി ഡിജിറ്റല്‍ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 09:03 pm IST
inWayanad

 

ബത്തേരി : വയനാട്ടിലെ കേബിള്‍ ടിവി വ്യവസായത്തില്‍ അനലോഗ് യുഗം അസ്തമിക്കുന്നു. ഏപ്രില്‍ 20 മുതല്‍ വയനാട് വിഷന് കീഴിലുള്ള കേബിള്‍ ടിവി ശൃംഖലകളിലൂടെയെത്തുക ഡിജിറ്റല്‍ സിഗ്നലായിരിക്കും. ഇനിയും സെറ്റ് ടോപ് ബോക്‌സുകള്‍ സ്ഥാപിക്കാത്ത ഉപഭോക്താക്കള്‍ എത്രയും വേഗം സെറ്റ് ടോപ് ബോക്‌സുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കേബിള്‍ ടിവി വ്യവസായത്തില്‍ കാഴ്ചകളുടെ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന ഡിജിറ്റലൈസേഷന്‍ പ്രക്രിയ വയനാട്ടില്‍ സമ്പൂര്‍ണ്ണമാവുകയാണ്. ഇതിന്റെ ഭാഗമായാണ് ഏപ്രില്‍ 20 മുതല്‍ കേബിള്‍ ടിവി ശൃംഖലകളിലൂടെയുള്ള അനലോഗ് സിഗ്നല്‍ സംപ്രേഷണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ സിഒഎ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലം തന്നെ ഫെബ്രുവരി മാസത്തോടെ അനലോഗ് സംപ്രേഷണം നിര്‍ത്തി വെച്ചിരുന്നു. അനലോഗ് എന്ന പഴയ സാങ്കേതിക വിദ്യയിലൂടെ നൂറോളം ചാനലുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂ. ഡിജിറ്റലിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതിന്റെ രണ്ടിരട്ടിയിലധികം ചാനലുകളാണ് സെറ്റ് ടോപ് ബോക്‌സുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. ഇതിനായാണ് കേന്ദ്രസര്‍ക്കാര്‍ കേബിള്‍ ടിവി ഡിജിറ്റലൈസേഷന്‍ രാജ്യത്ത് നിര്‍ബന്ധമാക്കിയത്. 2012 ഒക്‌ടോബര്‍ മാസത്തില്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഘട്ടം ഘട്ടമായാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കിയത്. കേന്ദ്ര നിര്‍ബന്ധിത നിയമമായ ഡിജിറ്റലേസേഷന്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് കൊണ്ട് സിഒഎ നേതൃത്വം നല്‍കുന്ന കേരളാ വിഷന്‍ രാജ്യത്ത് മാതൃകയായി കഴിഞ്ഞു. ഉപഭോക്തൃ സൗഹൃദ പദ്ധതികളിലൂടെ ലക്ഷ്യം കൈവരിച്ച കേരളാ വിഷന്‍ ദേശീയ പുരസ്‌കാര നിറവിലാണ്. അതിനൂതന സാങ്കേതിക വിദ്യയിലൂടെ കുറഞ്ഞ നിരക്കിലാണ് കൂടുതല്‍ ചാനലുകള്‍ കേരളാ വിഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.സംസ്ഥാനത്ത് നാല്‍പ്പത് ലക്ഷം വീടുകളില്‍ പതിനെട്ട് വ്യത്യസ്ത കമ്പനികള്‍ സ്ഥാപിച്ച സെറ്റ് ടോപ് ബോക്‌സുകളില്‍ ഇരുപത്തിരണ്ട് ലക്ഷം സെറ്റ് ടോപ് ബോക്‌സുകളും കേരളാവിഷന്റേതാണ്. വയനാട്ടില്‍ വയനാട് വിഷന് കീഴിലുള്ള കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളില്‍ എണ്‍പത് ശതമാനത്തോളം ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കി കഴിഞ്ഞു. സമ്പൂര്‍ണ്ണമായി ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ നിരവധി നെറ്റ് വര്‍ക്കുകളും ഇക്കൂട്ടത്തിലുണ്ട്. കേബിള്‍ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് സിഗ്നല്‍ വിതരണം ചെയ്യുന്ന ഇതര മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍ അഥവാ എംഎസ്ഒകളില്‍ നിന്ന് കേരളാ വിഷനെ വേറിട്ടതാക്കുന്നത് സിഗ്നലിന്റെ ഗുണമേന്‍മയും ഒപ്പം സേവനമികവുമാണ്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സിഗ്നലുകള്‍ വരിക്കാരിലേക്കെത്തിച്ച് കേരളാ വിഷന്‍ രാജ്യത്തിന് മാതൃകയായതോടെ സംസ്ഥാനത്ത് ഡിടിഎച്ചിന്റെ വ്യാപനവും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. വയനാട്ടിലടക്കം ഡിടിഎച്ച് ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളാ വിഷന്റെ കീഴിലുള്ള വയനാട് വിഷനിലേക്ക് ചേക്കേറിത്തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രാദേശിക വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന കേരളാ വിഷന്‍ വണ്‍, മൂവീ ഓണ്‍ ഡിമാന്‍ഡ്, പുതിയ സിനിമകളുടെ റിലീസിംഗ് കാണാന്‍ അവസരമൊരുക്കുന്ന കേരളാ വിഷന്‍ മൂവീ, എച്ച് ഡി ചാനലുകള്‍ ഉള്‍പ്പെടെ മൂന്നൂറില്‍പ്പരം ചാനലുകളാണ് ഡിടിഎച്ചുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വരിക്കാരിലേക്ക് എത്തിക്കുന്നത്. ഒപ്പം തന്നെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ്, ഓവര്‍ ദി ടോപ്, തുടങ്ങിയ മറ്റ് മൂല്ല്യവര്‍ധിത സേവനങ്ങളും ചുരുങ്ങിയ നിരക്കില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാനുള്ള പദ്ധതികളും കേരളാ വിഷന്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരികയാണ്. പദ്ധതികളത്രയും വേഗത്തില്‍ വയനാട്ടിലെ കേബിള്‍ വരിക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ദൗത്യവുമായാണ് സിഒഎ യും വയനാട് വിഷനും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.