Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ ഫാസിസം നടപ്പിലാക്കുന്നു :സി.കെ. ജാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 08:55 pm IST
in Wayanad

ബത്തേരി: കേരളത്തില്‍ ഫാസിസം നടപ്പിലാക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ ഒട്ടും പിറകിലല്ലെന്ന് ജനാധിപത്യ രാഷട്രീയ സഭ പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഞായാറാഴ്ച ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു പാര്‍ട്ടി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.സംസ്ഥാനത്തടക്കം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഫാസിസം. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഫാസിസം നടപ്പിലാക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം. ആദിവാസികളും ദലിതരുമാണ് പതിറ്റാണ്ടുകളായി ഫാസിസത്തിന്റെ മുഖ്യ ഇരകള്‍. തങ്ങളെ ഫാസിസത്തിന്റെ ഇരകളാക്കിയത് ആരെന്ന ചോദ്യം ഓരോ ആദിവാസിയും ദലിതനും സ്വയം ചോദിക്കണം. ആദിവാസികളേയും ദലിതരേയും രാഷ്‌ട്രീയ അംഗീകാരത്തോടെ സ്വീകരിക്കണമെന്നും ഭരണത്തില്‍ പങ്കാളികളാക്കണമെന്നുമുള്ള വിചാരം കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കില്ല.

്. സാമൂഹികനീതിയും ജനാധിപത്യവും എന്താണെന്ന് നിര്‍വചിക്കാന്‍പോലും മുഖ്യധാരാ പാര്‍ട്ടികള്‍ ഇന്നോളം പട്ടിക വിഭാഗങ്ങളെ അനുവദിച്ചിട്ടില്ല.

ഇടതു, വലതു മുന്നണികള്‍ നിശ്ചയിക്കുന്നതാണ് ആദിവാസിയുടേയും ദലിതന്റേയും സാമൂഹികനീതിയും ജനാധിപത്യവും. ഇതിനകം പട്ടികജാതിവര്‍ഗ സംവരണ മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലെത്തിയവര്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും എതിരായ ബില്ലുകളെ അനുകൂലിക്കുന്നതാണ് കണ്ടത്. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനു രാഷട്രീയ അധികാര ഘടനയില്‍ അവരില്‍പ്പെട്ടവരുടെ പങ്കാളിത്തം ആവശ്യമാണ്. ജെ.ആര്‍.എസ് രൂപീകരണ നീക്കം തുടങ്ങിയപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഉണ്ട്. ആദിവാസികളും ദലിതരും എക്കാലവും കീഴാളരായി കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. പോലീസിന്റെ അടികൊണ്ടു വീര്‍ത്ത മുഖങ്ങള്‍ കാണുന്നതിലാണ് അവര്‍ക്ക് താത്പര്യം. ജാനുവാണ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍. ആദിജനസഭ സംസ്ഥാന അധ്യക്ഷനുമായ ഇ.പി.കുമാരദാസ്, പട്ടികജനസമാജം നേതാവ് തെക്കന്‍ സുനില്‍കുമാര്‍ എന്നിവരാണ് യഥാക്രമം വര്‍ക്കിംഗ് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും.

ഓഗസ്റ്റിനുശേഷം സംസ്ഥാനതല കണ്‍വന്‍ഷന്‍ ചേരും. സംസ്ഥാന സമിതി വിപുലീകരിക്കും. മുകളില്‍ വെളുപ്പും മധ്യത്തില്‍ പച്ചയും ചുവടെ തവിട്ടും നിറമുള്ളതാണ് പാര്‍ട്ടി പതാക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.