Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിജയശില്‍പ്പികളെ ചേര്‍ത്തുപിടിച്ച് വിളപ്പിലിലെ സമരഭൂമിയിലൂടെ..!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:56 pm IST
inThiruvananthapuram

വിളപ്പില്‍: ചരിത്രസമരത്തിന്റെ വിജയശില്‍പ്പികളെ ചേര്‍ത്തുപിടിച്ച് വിളപ്പിലിലെ സമരഭൂമിയിലൂടെ വീണ്ടും കൃഷ്ണദാസ് നടന്നുനീങ്ങി. ചെറുത്തുനില്‍പ്പിന്റെ മനുഷ്യമതില്‍ തീര്‍ത്ത സഹനസമരത്തിന്റെ നാള്‍വഴികളില്‍ പലവട്ടം വിളപ്പില്‍ ജനതയ്‌ക്ക് പിന്തുണയുമായി എത്തിയ നേതാവായിരുന്നു പി.കെ. കൃഷ്ണദാസ്.

ആദ്യ ഘട്ടത്തില്‍ രാഷ്‌ട്രീയ നേതാക്കളില്‍ പലരും വിളപ്പില്‍ശാല ചവര്‍ ഫാക്ടറി സമരത്തിന് അയിത്തം കല്‍പ്പിച്ച് മാറി നിന്നിരുന്നു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ പോരാട്ടത്തിന് ഒപ്പമാണ് താനും പ്രസ്ഥാനവുമെന്ന് അന്ന് പ്രഖ്യാപിച്ച കൃഷ്ണദാസിന്റെ ചങ്കൂറ്റത്തെ ഇന്നും വിളപ്പില്‍ ജനത മറന്നിട്ടില്ല. ധീര സമരത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന പേയാട് കവലയില്‍ കൃഷ്ണദാസ് എത്തിയപ്പോള്‍ പരിചയം പുതുക്കാനെത്തിയവരില്‍ ഏറെയും പഴയ സമരഭടന്മാരായിരുന്നു. തെരുവോരങ്ങളില്‍ അന്തിയുറങ്ങി ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒരു നാട് ഒന്നടങ്കം സമരം ചെയ്തപ്പോള്‍ ഒപ്പം നിന്ന വലിയ മനുഷ്യനാണ് അവര്‍ക്ക് പി.കെ. കൃഷ്ണദാസ്.

വിളപ്പില്‍ സമരത്തിന്റെ നായകത്വം വഹിച്ച സി.എസ്. അനില്‍, പേയാട് വേണുഗോപാല്‍, വള്ളിമംഗലം ചന്ദ്രന്‍, പേയാട് കാര്‍ത്തികേയന്‍, ചെന്തില്‍കുമാര്‍, വന്ദനാ വിജയന്‍ തുടങ്ങിയവരെല്ലാം പി.കെയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ കീ വോട്ടര്‍മാരെ കണ്ടുകൊണ്ടാണ് കൃഷ്ണദാസ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വലിയറത്തല തമ്പുരാന്‍ ക്ഷേത്രത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലോടെ വിളപ്പില്‍ പഞ്ചായത്തിലെ പ്രധാന കവലകളില്‍ പര്യടനം നടത്തി. പര്യടനത്തിനു ശേഷം കാട്ടാക്കടയില്‍ നടന്ന എന്‍ഡിഎയുടെ യോഗത്തിലും കൃഷ്ണദാസ് പങ്കെടുത്തു.

ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍ നായര്‍, വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളവൂര്‍ക്കല്‍ ഉണ്ണി, വിളപ്പില്‍ശാല ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.