Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മിസ് മലബാര്‍ 2016 ഓഡിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:49 pm IST
in Kannur

കണ്ണൂര്‍: വാസ്പ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്, ഹസീന മന്‍സൂര്‍സ് ബെറ്റര്‍ ഹാഫ് മേക്കപ്പ് സ്റ്റുഡിയോയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ട്രൂലി ട്രഡിഷണല്‍ മിസ് മലബാര്‍-2016ന്റെ ഗ്രാന്റ് ഫിനാലെ മത്സരം മെയ് 27ന് കോഴിക്കോട് ദിറവിസ് കടവ് റിസോര്‍ട്ടില്‍ നടക്കും. ഒഡീഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 18 പേര്‍ക്കാണ് ഫിനാലെയില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത ഫാഷന്‍ കോറിയാഗ്രാഫര്‍ ഡാലുവിന്റെ നേതൃത്വത്തിലുള്ള ഗ്രൂമിങ്ങ് സെഷനും കോറിയോഗ്രാഫിയും ആണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ബ്യൂട്ടി ടിപ്‌സ്, ഫിസിക്കല്‍ ഫിറ്റ്‌നസ്, സ്റ്റേജ് പ്രസന്റേഷന്‍, ന്യൂട്രീഷന്‍ ആന്റ് ഡൈജഷന്‍, മ്യൂസിക് ആന്റ് ഡാന്‍സ്, ക്യാറ്റ് വാക്ക്, ഫാഷന്‍ ഫോട്ടോഗ്രാഫി, ടാലന്റ് ബില്‍ഡിങ്ങ് മേക്കപ്പ് തുടങ്ങിയവയില്‍ നാല് ദിവസത്തെ പരിശീലനം ഉണ്ടായിരിക്കും. ഇതിന് പുറമെ മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് പേഴ്‌സണാലിറ്റി, മിസ് ഫോട്ടോജെനിക്ക്, മിസ് ടാലന്റ്. മിസ് ബ്യുട്ടിഫുള്‍, ക്യാറ്റ് വാക്ക്, മിസ് ബ്യൂട്ടിഫുള്‍ ഐസ, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, ബ്യുട്ടിഫുള്‍ ഹെയര്‍, ബ്യൂട്ടിഫുള്‍ സ്‌കിന്‍, ബ്യുട്ടിഫുള്‍ വോയ്‌സ് എന്നിവയിലും മത്സരം ഉണ്ടാകും. പരിപാടിയുടെ കോസ്മാറ്റിക് പാര്‍ട്ണര്‍ ഫാത്തിസും, ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍ ദ റാവിസ് കാലിക്കറ്റുമാണ്. മത്സരത്തിന്റെ ആദ്യ ഓഡിഷന്‍ ഏപ്രില്‍ 30ന് കോഴിക്കോട് മാവൂര്‍ റോഡിലെ ദ റാവിസിലും രണ്ടാമത്തെ ഒഡീഷന്‍ മെയ് ഒന്നിന് തൃശ്ശൂര്‍ ഹോട്ടര്‍ പേള്‍ റീജന്‍സിയിലും മൂന്നാമത്തെ ഒഡീഷന്‍ മെയ് ഏഴിന് ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയിലും നടക്കും. മൂന്നാമത്തെ ഒഡീഷന്‍ മെയ് ഏഴിന് കണ്ണൂര്‍ ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയിലും നടക്കും.

മത്സരത്തില്‍ അവിവാഹിതരായ 17 നും 25 നും മദ്ധ്യേ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746969608, 9072912923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തില്‍ കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ്, എ.എസ്. ശ്രീകുമാര്‍, ഹസീന മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.