Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വോട്ട് ചെയ്യൂ; മാമ്പഴക്കാലവേദിയില്‍ വോട്ടിംഗ് യന്ത്രവുമായി കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:27 am IST
inKozhikode

കൊയിലാണ്ടി: നാടകക്കളരിയില്‍ വോട്ടിംഗ് മെഷീനെന്തു കാര്യം എന്ന ചോദ്യത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. കുട്ടികളില്‍നിന്നും മുതിര്‍ന്നവരിലേക്ക് സമ്മതിദാനാവകാശത്തിന്റെ ആവശ്യകത പഠിപ്പിക്കാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി കോഴിക്കോട് കലക്ടര്‍ പൂക്കാട് കലാലയത്തിലെത്തിയപ്പോള്‍ കുട്ടികള്‍ക്ക് അത് ആശയസംവേദനത്തിന്റെ വേദിയായി. വൈലോപ്പിള്ളി സംസ്‌കൃതഭവന്റെ മാമ്പഴക്കാലം-കുട്ടിക്കളിയാട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയ കലക്ടര്‍ എന്‍. പ്രശാന്ത് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.

കലക്ടറോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കിട്ടിയ അവസരം പാഴാക്കാതെ കുട്ടികളും സംവാദത്തില്‍ പങ്കെടുത്തതോടെ മാമ്പഴക്കാലം കൂട്ടായ്‌മ സജീവമായി. സവാരിഗിരിഗിരി പദ്ധതി ജില്ലയില്‍ വരുമ്പോള്‍ ബസില്‍ നിന്നും ബാക്കി 50 പൈസ തിരികെ കിട്ടുമോ, വേനലില്‍ ജലസംരക്ഷണത്തിന് എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കാനാവും, ഐഎഎസും കലാജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കുമോ, വിഷമതകളില്‍ നിന്നും ആര്‍ജ്ജിച്ച തീരുമാനങ്ങളാണോ പുതിയ പദ്ധതികള്‍ക്ക് പ്രചോദനം നല്കുന്നത് എന്നിങ്ങനെ നീണ്ടു കുട്ടികളുടെ ചോദ്യങ്ങള്‍. അവയ്‌ക്കെല്ലാം സരസമായി മറുപടി നല്കിയ അദ്ദേഹം സഹജീവിയെ അറിയുന്ന നല്ല മനസ്സുണ്ടാക്കിയെടുക്കാന്‍ കഴിവുള്ളവരായി വളരാന്‍ ആശംസ നേര്‍ന്നാണ് മടങ്ങിയത്.

ചടങ്ങില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, ജനറല്‍ കണ്‍വീനര്‍ ശിവദാസ് കാരോളി, ക്യാമ്പ ഡയറക്ടര്‍ മനോജ് നാരായണന്‍, പി. രാജന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരികവകുപ്പിന്റെ ഭാഗമായ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ഒരുക്കുന്ന അവധിക്കാല കൂട്ടായ്‌മയായ മാമ്പഴക്കാലം 11ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.