Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റെയില്‍പാത സര്‍വ്വേ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം : ആക്ഷന്‍ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:39 pm IST
in Wayanad

 

കല്‍പ്പറ്റ : നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ സര്‍വ്വേ ഡിഎംആര്‍സി യെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നീലഗിരി – വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി യെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. പദ്ധതി ഏറ്റെടുക്കാമെന്ന് ഡോ:ഇ.ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുമുണ്ട്. 2014-15 ലെ സംസ്ഥാനബജറ്റില്‍ ഈ പാതയുടെ പ്രാരംഭനടപടികള്‍ക്കായി അനുവദിച്ചതായിപറയുന്ന അഞ്ച് കോടി രൂപ ഡിഎംആര്‍സിക്ക് കൈമാറി സര്‍വ്വേ തുടങ്ങാനുള്ള നടപടികള്‍ എവിടേയും എത്തിയിട്ടില്ല. അധികൃതരുടെ അനാസ്ഥ മൂലം ഈ ഫയല്‍ ഇതുവരേയും മന്ത്രിസഭയുടെ പരിഗണനക്ക് എടുത്തിട്ടില്ല.

റെയില്‍പാതയുടെ പ്രാരംഭപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍പുതന്നെ ഫണ്ടനുവദിച്ചതിനാല്‍ അത് വിനിയോഗിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ആവശ്യമില്ല. സംസ്ഥാനങ്ങളുമായി പങ്കാളിത്തപദ്ധതിയില്‍ പുതിയ പാതകള്‍ അനുവദിക്കുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരണം ആവശ്യപ്പെടുകയും ഇതുപ്രകാരം കേരളം പുതിയ പാതക്ക് 50 ശതമാനം വിഹിതം നല്‍കാമെന്ന് ഉറപ്പുനല്‍കി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതുമാണ്. അതിനാല്‍ നിലമ്പൂര്‍ – വയനാട് – നഞ്ചന്‍ഗോഡ് റയില്‍പാതക്ക് കേന്ദ്രം അതീവപ്രാധാന്യമാണ് നല്‍കുന്നത്. ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ പൂര്‍ത്തിയാവാതെതന്നെ ഈ പാതക്ക് കേന്ദ്രം അനുമതി നല്‍കിയതും ഈ സാഹചര്യത്തിലാണ്. ഈ പാതയുടെ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ചെന്നൈയിലെ ദക്ഷിണ റെയില്‍വേ നിര്‍മ്മാണവിഭാഗത്തിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും വീഴ്‌ച്ചവന്നാല്‍ പാതയുടെ നിര്‍മ്മാണം വീണ്ടും നീണ്ടുപോകും. 2014-15 ലെ ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപ ഉടന്‍ ഡി എംആര്‍സിക്ക് കൈമാറിയില്ലെങ്കില്‍ ഈ തുക ലാപ്‌സായിപ്പോവുകയും ചെയ്യും.

അതിനാല്‍ അടിയന്തിരമായി നിലമ്പൂര്‍ – നഞ്ചന്‍ഗോഡ് റയില്‍പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഡിഎംആര്‍സി ക്ക് ഉത്തരവു നല്‍കണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഈ പാതക്കെതിരെയുള്ള ലോബികളും ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

യോഗത്തില്‍ കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ.പി.വേണുഗോപാല്‍, പി.വൈ.മത്തായി, ഒ.കെ.മുഹമ്മദ്, എം.എ.അസൈനാര്‍, വി.മോഹനന്‍, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗ്ഗീസ്, നാസര്‍ കാസിം, മോഹനന്‍ നവരംഗ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും
Kerala

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.