Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എല്‍ഇഡി ബള്‍ബ്; ലാഭം 4000 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:17 pm IST
inBusiness

ന്യൂദല്‍ഹി: സാധാരണ ബള്‍ബുകളും സിഎഫ്എല്‍ വിളക്കുകളും ട്യൂബുകളും മാറ്റി പകരം എല്‍ഇഡി വിളക്കുകള്‍ വരുന്നതോടെ ഒരു സാധാരണ കുടുംബത്തിന് പ്രതിവര്‍ഷം വരുന്ന ശരാശരി ലാഭം 4000 രൂപ. വൈദ്യതിച്ചാര്‍ജിലും ബള്‍ബുകള്‍ മാറ്റേണ്ടിവരുന്നതിലും വരുന്ന കുറവാണിത്. ചെലവില്‍ രാജ്യത്തൊട്ടാകെ കോടിക്കണക്കിന് രൂപയുടെ കുറവു വരും.മാത്രമല്ല ഊര്‍ജ്ജം ലാഭിക്കാനും കഴിയും. മറ്റു ബള്‍ബുകളില്‍ നിന്നുള്ള തരം കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍സര്‍ജ്ജനവും കുറവാണ്.

അതിനാല്‍ അന്തരീക്ഷ മലിനീകരണവും കുറവാണ്.

ഒരു സാധാരണ കുടുംബത്തില്‍ ശരാശരി അഞ്ചു ബള്‍ബ് പോയിന്റുകള്‍ ഉണ്ടാകും. ഈ ബള്‍ബുകള്‍ക്കു പകരം അഞ്ച് എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ ദിവസം 1.77 വാട്ട് വൈദ്യുതി ലാഭിക്കാം. അതായത് വര്‍ഷം 649 വാട്ട്. ഒരു വാട്ടിന് നാലു രൂപ വച്ച് പ്രതിവര്‍ഷം 2550 രൂപ ലാഭിക്കാം. മാത്രമല്ല എല്‍ഇഡി ബള്‍ബുകള്‍ക്ക് ആയുസ് വളരെക്കൂടുതലാണ്. മറ്റുള്ളവ മാറിയിടേണ്ടി വരുന്നതുപോലെ എല്‍ഇഡി ബള്‍ബുകള്‍ മാറ്റേണ്ടതില്ല.

ഒരു ബള്‍ബ് 25000 മണിക്കൂര്‍ കത്തും. അതായത് രണ്ടു വര്‍ഷവും പത്തുമാസവുമാണ് ഒരു എല്‍ഇഡി ബള്‍ബിന്റെ ആയുസ്. (സിഎഫ്എല്‍ ബള്‍ബിന് 8000 മണിക്കൂറാണ് ആയുസ്. മറ്റുള്ളവയ്‌ക്ക് 1200 മണിക്കൂര്‍ മാത്രമാണ് ആയുസ്. അതായത് ബള്‍ബുകള്‍ മാറ്റിയിടേണ്ടി വരുന്നതുമൂലം പ്രതിവര്‍ഷം1250 രൂപയും ചെലവ് വരും. എല്‍ഇഡി ഉപയോഗിച്ചാല്‍ ഇത് കുറയും. അങ്ങനെ മൊത്തം 4000 രൂപ.

പ്രതിവര്‍ഷം നൂറു കോടി യൂണിറ്റ് വൈദ്യുതിയാണ് രാജ്യത്തൊട്ടാകെ ലാഭിക്കാന്‍ കഴിയുന്നത്. മൊത്തം ലാഭിക്കാന്‍ കഴിയുന്നത് 40,000 കോടി രൂപയും.

ഡെല്‍പ്പ് (ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാം) എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ രാജ്യമൊട്ടാകെ നടപ്പാക്കി വരികയാണ്.

സാധാരണ ബള്‍ബുകളും സിഎഫ്എല്‍ ബള്‍ബുകളും ട്യൂബുകളും മാറ്റി പകരം എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പിടിപ്പിക്കാനുള്ളതാണ് പദ്ധതി. ഈ പദ്ധതി വഴി രാജ്യത്തൊട്ടാകെ ഏപ്രില്‍ ആറു വരെയായി 9.17 കോടി എല്‍ഇഡി ബള്‍ബുകളാണ് കുറഞ്ഞവിലയ്‌ക്കും, ദാരിദ്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും വിതരണം ചെയ്തത്. രാജ്യത്തൊട്ടാകെ 7,50,780 തെരുവുവിളക്കുകളും എല്‍ഇഡിയാക്കിക്കഴിഞ്ഞു. മുന്നൂറു രൂപയ്‌ക്കു മുകളില്‍ വരുന്ന ഇല്‍ഇഡി ബള്‍ബുകള്‍ 90 രൂപയ്‌ക്കാണ് കേന്ദ്രം വിതരവണം ചെയ്യുന്നത്. അതത് സംസ്ഥാനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.