Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരഞ്ഞെടുപ്പ് ചെലവ് റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 11:46 am IST
in Kozhikode

കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷണ വിഭാഗം രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പ്രചാരണത്തിനുപയോഗിക്കുന്ന സാധന-സേവനങ്ങളുടെ നിരക്കുമായി ബന്ധപ്പെട്ട റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ദിവസേന 2200 രൂപയും പോഡിയം സ്ഥാപിക്കുന്നതിന് ദിവസേന 3800 രൂപയും തുണി കൊണ്ടുള്ള ബാനറിന് ചതുരശ്ര അടിക്ക് 15 രൂപയും മരത്തടിയില്‍ ഉറപ്പിച്ച ബാനറിന് 18 രൂപയും തുണിയിലുണ്ടാക്കിയ കൊടിക്ക് 40 രൂപയും പ്ലാസ്റ്റിക് കൊടിക്ക് 35 രൂപയുമാണ് നിരക്ക്. ബഹുവര്‍ണങ്ങളിലുള്ള എ ഫോര്‍ സൈസ് ലഘുലേഖകള്‍ 1000 കോപ്പികള്‍ക്ക് 9500 രൂപയും സിംഗിള്‍ കളറിന് 7800 രൂപയും ഡമ്മി സൈസ് എ ഫോര്‍ ബഹുവര്‍ണപോസ്റ്ററുകള്‍ 1000 കോപ്പിക്ക് 4600 രൂപയും 1/3 പോസ്റ്ററുകള്‍ 3000 കോപ്പിക്ക് 4300 രൂപയും സിംഗില്‍ കളറിന് 1800 രൂപയും രണ്ടു നിറത്തിലുള്ള പോസ്റ്ററിന് 2200 ഉം 1/3 കളര്‍ 3000 കോപ്പിക്ക് 2200 രൂപയും കണക്കാക്കും.

2.5 ചതുരശ്രമീറ്റര്‍ വരെയുള്ള കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് ഒരു മാസത്തേക്ക് 40 രൂപ നിരക്കിലും മരത്തിലുള്ള 20 അടി കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതിന് 4400 രൂപയും തുണി കൊണ്ടുള്ള 10 അടി കട്ടൗട്ടുകള്‍ക്ക് 2400 രൂപയും ഓഡിയോ കാസറ്റുകള്‍ ഓഡിയോ സിഡി എന്നിവയ്‌ക്ക് യഥാക്രമം 50രൂപ, 30 രൂപ വീതവും 15 അടി വരെയുള്ള ഗേറ്റുകളും ആര്‍ച്ചുകളും സ്ഥാപിക്കുന്നതിന് 2750 രൂപയും 30 അടി വരെയുള്ള ഗേറ്റിനും ആര്‍ച്ചിനും 3800 രൂപയുമാണ് ചെലവ് കണക്കാക്കുക.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ജീപ്പ്, ടെംപോ, ട്രക്ക്, സുമോ, ക്വാളിസ് എന്നിവയ്‌ക്ക് ദിവസേന 1500 രൂപ നിരക്കിലും കാറുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും 1700 രൂപ നിരക്കിലും മുച്ചക്ര വാഹനങ്ങള്‍ക്ക് 600 രൂപ നിരക്കിലും മിനി ലോറിക്ക് 2750 രൂപയും ചെലവ് കാണിക്കും.

പരിപാടികള്‍ക്കായി റൂം, ഗസ്റ്റ് ഹൗസ് എന്നിവ ഉപയോഗിക്കുമ്പോള്‍ സിംഗിള്‍ ഓര്‍ഡിനറി റൂമിന് ദിവസവും 350 രൂപ, സിംഗിള്‍ ലക്ഷ്വറി മുറികള്‍ക്ക് 450 രൂപ, ഓര്‍ഡിനറി ഡബിള്‍ റൂമുകള്‍ക്ക് 600 രൂപ, ലക്ഷ്വറി റൂമുകള്‍ക്ക് 900 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഡ്രൈവര്‍മാര്‍ക്ക് ദിവസം 450 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഫൈബര്‍ കസേരകള്‍ക്ക് ദിവസം 5 രൂപ നിരക്കിലും വി.ഐ.പി ചെയറുകള്‍ക്കും മരം കൊണ്ടുള്ള കസേരകള്‍ക്കും 30 രൂപ നിരക്കിലും മരം കൊണ്ടുള്ള സോഫാ സെറ്റിന് 300 രൂപ നിരക്കിലും രേഖപ്പെടുത്തും.

ഒരു ദിവസത്തേക്ക് എക്കോ മിക്‌സറിന് 400 രൂപ, ഹോണ്ട ജനറേറ്ററിന് 300 രൂപ, 7.5 കെവി ജനറേറ്ററിന് 1700 രൂപ, 10 കെവി ജനറേറ്ററിന് 2200 രൂവ, പ്രൊജക്ടറും സ്‌ക്രീനും സ്ഥാപിക്കുന്നതിന് 750 രൂപ എന്നിങ്ങനെയാണ് നിരക്ക്. പ്രചാരണ പരിപാടികള്‍ക്ക് കോഴിക്കോട് ടൗണ്‍ഹാളിന് ദിവസം 973 രൂപ, വടകര ടൗണ്‍ഹാളിന് ഉച്ചവരെ 630 രൂപ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുകള്‍ക്ക് ദിവസം 1745 രൂപ എന്നിങ്ങനെയാണ് റേറ്റ് ചാര്‍ട്ടിലെ നിരക്കുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.