Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളുടെ സൗഹൃദ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 09:04 pm IST
inKannur

പയ്യന്നൂര്‍: പഠനം കഴിഞ്ഞ ഓട്ടോഗ്രാഫുകളില്‍ സ്‌നേഹ വാചകങ്ങള്‍ പങ്കുവെച്ച് പടിയിറങ്ങിയ കടന്നപ്പള്ളി യുപി സ്‌കൂൡല വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധിക്കാലം വെറുമൊരു കളിക്കാലമല്ല വിദ്യാലയത്തില്‍ നിന്നും രൂപപ്പെടുത്തിയ അഭിനയ മികവിലൂടെ നാടകാവതരണവുമായി ഒഴിവുകാലം ആഘോഷിക്കുകയായണ് കുട്ടികളുടെ സൗഹൃദ കൂട്ടായ്‌മ.

ഒരു വ്യാഴവട്ടക്കാലമായി സ്‌കൂളില്‍ സക്രിയമായ ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ ബാനറിലാണ് ഇവര്‍ അരങ്ങുകള്‍ കയ്യടക്കുന്നത്. പ്രൈമറി പഠനകാലത്ത് കളിച്ചും കലഹിച്ചും പഠിച്ചും രസിച്ചും ഒന്നിച്ച ഇവരുടെ നാടകവും മറ്റൊന്നല്ല ”ആത്മാര്‍ത്ഥ സുഹൃത്ത്”. ആരാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന ചോദ്യവുമായാണ് നാടകം തുടങ്ങുന്നത്. സമ്പത്തില്‍ അന്തരമുള്ള മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സുഹൃദ് ബന്ധത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു അപ്പൂപ്പന്‍ കഥപറയുന്ന രീതിയിലുള്ള നാടകം നല്ലൊരു സുഹൃത്ത് എങ്ങനെയായിരിക്കണമെന്ന ഗുണപാഠം ചൊല്ലുന്നു. സ്‌കൂളിലെ അധ്യാപകനായ കെ.കെ.സുരേഷാണ് രചനയും സംവിധാനവും. ഓഫീസ് അസിസ്റ്റന്റായ ഇ.പി.ഉണ്ണികൃഷ്ണന്റെ സാങ്കേതിക സഹായത്തോടെയാണ് നാടകം വേദികളിലെത്തുന്നത്. ദീപു ചന്ദ്രനാണ് സംവിധാന സഹായി. ഒ.കെ.സുബ്രഹ്മണ്യന്‍, അശ്വിന്‍, അജയ്, അനുജിത്ത്, അഭിനവ്, അജിത, അനഘ, ജിതിന്‍, സൗരഭ് എന്നീ വിദ്യാര്‍ത്ഥികള്‍ അഭിനിയിക്കുന്ന നാടകത്തിന്റെ സംഗീതം സത്യന്‍ കാനായിയും ചമയവും രംഗപടവും രാജു പരിയാരവുമാണ്. 10ന് സ്‌കൂളിനടുത്ത് മംഗലശ്ശേരി അങ്കണവാടി പരിസരത്ത് നാടകം അരങ്ങേറും.

രംഗത്തെ രംഗാവതണത്തിലുപരി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിക്കൊണ്ട് നിരവധി അംഗീകാരം നേടിയ ചില്‍ഡ്രന്‍സ് തിയേറ്റര്‍ 12വര്‍ഷംകൊണ്ട് 15ലധികം കുട്ടികളുടെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാബൂളിബാല, ഒറൈസസെറ്റേവ, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി തിയേറ്റര്‍ രൂപപ്പെടുത്തിയ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് നാടകങ്ങള്‍ സബ്ജില്ലയിലും ജില്ലയിലും സ്‌കൂള്‍ കലോല്‍സവങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. മടിയന്‍ മലചുമക്കും, കേളീപാത്രം എന്നീ നാടകങ്ങള്‍ ജില്ലാ മത്സരത്തില്‍ ഒന്നാംസ്ഥാനവും മികച്ച നാടകവും സംഭാവന ചെയ്തവയാണ്.

എസ്എസ്എയുടെ ഈ വര്‍ഷത്തെ വിജയോത്സവത്തില്‍ പഞ്ചായത്ത്, സബ്ജില്ലാ ജില്ലാ മത്സരങ്ങളില്‍ കടന്നപ്പള്ളി യുപി സ്‌കൂള്‍ നേട്ടം കൊയ്തതും പഠന പ്രവര്‍ത്തനങ്ങളെ ശാസ്ത്രനാടകങ്ങളിലൂടെയും മറ്റുമായി പഠന മികവിന് ഉപയോഗിച്ചതിലൂടെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.