Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വൃക്കദാനം മഹാദാനം അന്വര്‍ത്ഥമാക്കി സിജിമോന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 08:52 pm IST
inWayanad

 

മക്കിയാട് : വൃക്കദാനം മഹാദാനം എന്ന വാക്യം അന്വര്‍ത്ഥമാക്കി വയനാട് മക്കിയാട് സ്വദേശി ഏവര്‍ക്കും മാതൃകയായി. തൊണ്ടര്‍നാട് പഞ്ചായത്ത് മക്കിയാടിന് അടുത്ത കാഞ്ഞിരംകാട് പൂരിഞ്ഞിമലയില്‍ താമസിക്കുന്ന നെടുങ്കോട്ടയില്‍ സിജിമോന്‍(42) എന്ന കര്‍ഷക തൊഴിലാളിയാണ് സ്വന്തം ശരീരത്തിലെ വൃക്ക പരപ്രേരണയില്ലാതെ സ്വമേധയ മറ്റൊരു രോഗിക്ക് നല്‍കി മാതൃകയായത്. മക്കിയാടും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്ത് ഭാര്യയേയും പ്രായമായ പിതാവ് മത്തായി (80) ഉള്‍പ്പെടുന്ന കുടുംബത്തെയും പുലര്‍ത്തി വരുന്ന വെറും സാധാരണക്കാരനാണ്. ഈ മഹത്തായ കാര്യം നടത്തി ഏവരുടെയും സ്‌നേഹാദരങ്ങള്‍ നേടിയത്. താന്‍ മുന്‍പ് കാണുക പോലും ചെയ്യാതിരുന്ന കോട്ടയം സ്വദേശിനിയും ആടര കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി മായ (23) ക്കാണ് തന്റെ വൃക്കദാനം ചെയ്തത്. മക്കിയാട് പൂരിഞ്ഞിമലയില്‍ കേവലം 20 സെന്റ് സ്ഥലം മാത്രമുളള സിജിമോന്‍ അകാലത്തില്‍ മരിച്ചു പോയ മകന്റെ ഓര്‍മ്മക്കു മുമ്പില്‍ നടത്തിയദാനമായിട്ടാണ് സിജിമോന്‍ ഇതിനെ കണ്ടത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ മക്കളോടൊപ്പം ടി.വി കണ്ടു കൊണ്ടിരിക്കെ തന്നെവിട്ടു പിരിഞ്ഞ മകന്‍ ആല്‍ബിന്റെ ചോദ്യമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറഞ്ഞു. ‘രണ്ട് വൃക്കകളും ഉളളയാള്‍ ജീവിച്ചിരിക്കും എന്ന് എന്താണുറപ്പ് ‘ എന്ന മകന്റെ ചോദ്യം മനസ്സില്‍ തട്ടി. ദ്വാരക ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആല്‍ബില്‍ സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത് തന്നില്‍ കടുത്ത മനോവിഷമം ഉണ്ടാക്കി എന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് ഏതെങ്കിലും വൃക്കരോഗികള്‍ക്ക് സഹായിക്കാന്‍ തീരുമാനിച്ചു. ഇതിനായി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹിയായ ഫാദര്‍ ഡേവിഡ് ചിറമ്മല്‍ നെ സമീപിച്ച് താന്‍ അവയവദാനത്തിന് തയ്യാറാണെന്ന് അറിയിച്ചു.

തുടര്‍ന്ന് കോട്ടയം ജില്ലയിലെ കീരിമുകുളയില്‍ പരേതനായ പത്മനാഭന്റെ മകള്‍ മായ എന്ന രോഗിക്ക് വൃക്കദാനം ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് ഫെഡറേഷന്റെ ഓഫീസില്‍ നിന്ന് ചോദിച്ചു. രണ്ട് സഹോദരങ്ങളാണ് മായയ്‌ക്കുളളത്. മൂത്ത സഹോദരന്‍ കിഡ്‌നി രോഗത്താല്‍ മുമ്പ് മരണപ്പെട്ടിട്ടുണ്ട്. ഇളയ സഹോദരനും ഇതേ രോഗം തന്നെയാണ്.

അമ്മ മായയോടൊപ്പമുണ്ട്. എറണാകുളത്തെ അമൃതാ മെഡിക്കല്‍ ട്രസ്റ്റിലെ നെഫ്രോളജി വിഭാഗത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി. 2016 മാര്‍ച്ച് 15ന് നെഫ്രോളജി വകുപ്പ് തലവന്‍ മാമന്‍ എം ജോണിന്റെ നേതൃത്വത്തില്‍ ഡോ. സച്ചിന്‍ ജോസഫ്, ഡോ. ലീല എന്നിവര്‍ സര്‍ജറി നടത്തി 23 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇപ്പോള്‍ വീട്ടില്‍ വിശ്രമിച്ച് വരികയാണ്. ഭാര്യ മിനി, മക്കള്‍ മെല്‍വിന്‍ (സെമിനാരി വിദ്യാര്‍ത്ഥി), ഡോമിനിക്, പരേതനായ ആല്‍ബിന്‍, പിതാവ് മത്തായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.