Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവ്; ജില്ലയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 08:46 pm IST
inWayanad

 

കല്‍പ്പറ്റ : ഭാരതീയര്‍ക്ക് രാജ്യത്തെവിടെയും ജീവിക്കാന്‍ അവകാശമുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് വയനാട്ടുകാരില്‍ ആശങ്കയുളവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, ലഹരി ഉപയോഗവും പകല്‍സമയങ്ങളില്‍ വീടുകളിലെത്തുന്ന വില്‍പ്പനക്കാരുടെയും ഭിക്ഷാടകരുടെയും വര്‍ദ്ധനവും തന്നെയാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. സംസ്ഥാനത്ത് പല അക്രമ-കൊലപാതക-കഞ്ചാവ്-മയക്കുമരുന്ന് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിയാകുന്നതും വയനാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു.

മുന്‍പ് കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പുകാലത്തുമാത്രമായിരുന്നു അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും തൊഴിലാളികള്‍ വയനാട്ടിലേക്ക് എത്തിയിരുന്നത്. വന്‍കിട തോട്ടങ്ങളിലെ ജോലിക്കുശേഷം സ്വദേശത്തേക്ക് തിരിച്ചുപോവുകയാണ് പതിവ്. ഇതുമാറി ഇപ്പോള്‍ കെട്ടിടനിര്‍മ്മാണരംഗത്തും, റോഡ് പണി, ഹോട്ടല്‍ പണികള്‍, മുറുക്കാന്‍കടകള്‍ തുടങ്ങിയ മേഖലകളിലെ പണികള്‍ക്കുമൊക്കെയായി ബംഗാള്‍, ഒറീസ്സ, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നും ഇവര്‍ കൂട്ടത്തോടെ ടൗണുകളിലെ ലോഡ്ജുകളിലും വാടകമുറികളിലും താമസമാക്കുകയും ചെയ്തു. ഇങ്ങനെ കൂട്ടത്തോടെ താമസമാക്കിയ പല ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവര്‍ ആക്രമണകാരികളാവുന്നതും ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.

പണികഴിഞ്ഞ് തൊഴിലാളികള്‍ താമസസ്ഥലത്ത് തിരിച്ചെത്തുന്നതോടെ പ്രദേശത്ത് പുകവലിയുടെ രൂക്ഷഗന്ധം വമിക്കുന്നതായും കഞ്ചാവോ മറ്റോ അടങ്ങിയതെന്നുസംശയിക്കേണ്ടിയിരിക്കുന്ന ഇത്തരം ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ ടൗണുകളില്‍നി ന്നും സ്ഥലം വിടുന്നത് പതിവാണെന്നും താമാശരൂപേണയാണെങ്കിലും അല്‍പ്പം ഗൗരവത്തില്‍തന്നെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇവര്‍ക്കായി ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിന് ജില്ലയില്‍ വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്നത്. പെട്ടിക്കടകളില്‍നിന്നും ഏജന്റുമാര്‍വഴിയും ഇവര്‍ക്കുള്ള ലഹരിവസ്തുക്കള്‍ ലഭിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

നിലവില്‍ സമസ്ത തൊഴില്‍ മേഖലകളും അന്യ സംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയിലുമാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 മണിവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണെന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലിചെയ്യിക്കുന്നതിന് തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു.

സംസ്ഥാനത്ത് നടന്ന പല കൊലപാതകകേസുകളിലും മോഷണകേസുകളിലും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ചില ക്രിമനലുകള്‍ കാണിക്കുന്ന അക്രമം മറ്റുള്ളവര്‍ക്കും ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. ഇന്ന് സംസ്ഥാനത്ത് മിക്ക തൊഴില്‍മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ എത്ര അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിവില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയ്‌ക്കെത്തിയാല്‍ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും പേര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുള്‍പ്പെടെ നല്‍കുകയും വേണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനനടത്തിയശേഷം ഹെല്‍ത്ത് കാര്‍ഡ് ഓരോ തൊഴിലാളിയും സൂക്ഷിക്കുകയും വേണം. ഇവരെ തൊഴിലിന് കൊണ്ടുവരുന്നവരാണ് ഇത് ചെയ്യേണ്ടത്. അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും ഇവരെ കൊണ്ടുവരുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ അധികൃതര്‍ക്കും വേണ്ടത്ര അവബോധമില്ലാത്തത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.