Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശക്തനെതിരെ നോട്ടീസുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 10:37 pm IST
in Thiruvananthapuram

വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ശക്തനെതിരെ നോട്ടീസുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ രംഗത്ത്. ഇന്നലെ രാവിലെയാണ് മണ്ഡലത്തിലെ ആറുപഞ്ചായത്തുകളിലും ശക്തനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ വിതരണം ചെയ്തത്.

ഇരുചക്രവാഹനങ്ങളിലും കാറുകളിലും സഞ്ചരിച്ച് യൂത്തന്മാര്‍ നോട്ടീസ് വാരിവിതറുകയായിരുന്നു. റോഡില്‍ ചിതറിക്കിടന്ന നോട്ടീസുകള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ശക്തന്റെ അടുപ്പക്കാരില്‍ ചിലര്‍ വാരിയെടുത്ത് നശിപ്പിച്ചു. എന്നാല്‍ രാവിലെ ചന്തയില്‍ പോയവരും പ്രഭാതസവാരിക്ക് ഇറങ്ങിയവരും നോട്ടീസ് വാങ്ങി ആസ്വദിച്ച് വായിക്കുന്നുണ്ടായിരുന്നു. പ്രധാന ജംഗ്ഷനുകളിലെ കടകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വായനശാലകളിലും നോട്ടീസുകള്‍ വ്യാപകമായി എത്തിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസുകാര്‍ വിതരണം ചെയ്ത നോട്ടീസ്‌

റോഡ് പണികള്‍ സ്വന്തം സമുദായക്കാര്‍ക്ക് വീതിച്ചുനല്‍കി കമ്മീഷന്‍ പറ്റുന്നയാള്‍, പേഴ്‌സണല്‍ സ്റ്റാഫുകളായി സമുദായാംഗങ്ങളെ മാത്രം നിയോഗിച്ച് വര്‍ഗീയ വിഷം ചീറ്റുന്നയാള്‍, മത-സാമുദായിക വര്‍ഗീയസംഘടനകളുമായി ചങ്ങാത്തം പുലര്‍ത്തുന്നയാള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്വന്തം അടുക്കളയില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്നയാള്‍ തുടങ്ങി ശക്തനെ രൂക്ഷമായി വിമര്‍ശിക്കുന്ന നോട്ടീസില്‍ ഇദ്ദേഹത്തെ ഇനിയും ഈ മണ്ഡലത്തിന് ആവശ്യമുണ്ടോ എന്നും യൂത്തുകോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു. ശക്തന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ വൈകിട്ട് മലയിന്‍കീഴില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു യൂത്ത്‌കോണ്‍ഗ്രസുകാരുടെ നോട്ടീസ് ബോംബ് മണ്ഡലത്തിലുടനീളം പൊട്ടിയത്.

തന്നെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശ്രമിക്കുന്നെന്ന ആരോപണവുമായി കഴിഞ്ഞദിവസം ശക്തന്‍ മുഖ്യനെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അഭ്യര്‍ഥന മാനിച്ച് ഡിസിസി പ്രസിഡന്റ് കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ പ്രബലരെ അനുനയചര്‍ച്ചയ്‌ക്ക് വിളിച്ചു. ശക്തനെയും ഐ ഗ്രൂപ്പ് നേതാക്കളായ അഡ്വ മണികണ്ഠന്‍, മലയിന്‍കീഴ് വേണു, വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവരെയും വിളിച്ചുകൂട്ടിയായിരുന്നു മാരത്തോണ്‍ ചര്‍ച്ച. ഒടുവില്‍ ഐ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്ന ശക്തന്റെ ഉറപ്പോടെയായിരുന്നു ചര്‍ച്ച അവസാനിച്ചത്. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുമ്പ് വീണ്ടും നോട്ടീസ് രൂപത്തില്‍ പണികിട്ടിയ ചൊരുക്കിലാണ് ശക്തന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

India

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.