Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരധ്യാപികയും ഇനി കരഞ്ഞുകൊണ്ട് കോളേജ് വിടാതിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 10:09 pm IST
in Vicharam

സ്വന്തം കഴിവുകൊണ്ട് ഒരു കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ സ്ത്രീ ആണ് പാലക്കാട് വിക്‌ടോറിയ കോളേജിലെ അധ്യാപിക. എന്നാല്‍ അവര്‍ ദളിത് ആയി പോയതുകൊണ്ട് നിരന്തരം എസ്എഫ്‌ഐ എന്ന കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ അവഹേളിക്കുന്നു.

ആദ്യം സോഷ്യല്‍ മീഡിയ വഴി അവഹേളിച്ചു. പിന്നെ അവര്‍ വിരമിച്ചപ്പോള്‍ ആ പാവം ടീച്ചറിന്റെ കുഴിമാടം ഉണ്ടാക്കി റീത്ത് വച്ചു എസ്എഫ്‌ഐക്കാര്‍. ആ പാവം അദ്ധ്യാപിക ചെയ്ത തെറ്റ്, കോളേജില്‍ തെറ്റായ കാര്യങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തു. അപ്പോള്‍ അത് അസഹിഷ്ണുത ഏറ്റവും ഉള്ള സംഘടനയായ എസ്എഫ്‌ഐക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല. ഒരു ദളിതായ അദ്ധ്യാപിക ഇങ്ങനെ ഒക്കെ ചെയ്യാമോ ഫാസിസ്റ്റ് ചിന്ത അല്ലെ അവരെ ഭരിച്ചത്? കേരളത്തില്‍ എത്രയോ പ്രിന്‍സിപ്പല്‍മാര്‍ വളരെ ശക്തമായി നിലപാട് എടുക്കുന്നുണ്ട്.

കുറെനാളുകള്‍ക്ക് മുമ്പ് സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റ് ആയി ചെന്നപ്പോള്‍ അവിടുത്തെ പ്രിന്‍സിപ്പല്‍ ആയ അച്ചന്‍ അതിനെ ഉരുക്ക് മുഷ്ടികൊണ്ടാണ് നേരിട്ടത്. എന്തെ എന്നിട്ട് ആ പാതിരിക്കെതിരെ എസ്എഫ്‌ഐ തിരിയാത്തത്. തിരിഞ്ഞാല്‍ സഖാക്കള്‍ വിവരം അറിയും. എന്നാല്‍ ദളിത് പ്രിന്‍സിപ്പിലിനെ എങ്ങനെ അവഹേളിച്ചാലും ആരും ചോദിക്കാനും പറയാനും ഇല്ല എന്നോര്‍ത്തല്ലേ ഈ ഗുണ്ടകള്‍ ഇങ്ങനെ ചെയ്തത്?

അവര്‍ ദളിതായതാണോ തെറ്റ്? പൊളിറ്റ് ബ്യൂറോയില്‍ നിരന്തരം ദളിതനെ അകറ്റിനിര്‍ത്തുന്ന സിപിഎം സമൂഹത്തില്‍ ഹിന്ദു ദളിതരെ ഉന്നത സ്ഥലത്ത് എത്താനും അനുവദിക്കില്ലേ? ഇതാണോ പുരോഗമനം?

സഞ്ജു ബാബു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.