Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുളം നിര്‍മ്മാണത്തിനുമറവിലെ മണല്‍ക്കൊള്ള വിജിലന്‍സ് അന്വേഷിക്കണം : പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:27 pm IST
inWayanad

 

കല്‍പ്പറ്റ : വയനാടിന്റെ വിവിധഭാഗങ്ങളില്‍ മത്സ്യകൃഷിക്കുള്ള കുളം നിര്‍മാണത്തിനു മറവില്‍നടത്തുന്ന മണല്‍ക്കൊള്ള വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

അശാസ്ത്രീയവും അനിയന്ത്രിതവുമായ മണലൂറ്റ് കൊടിയപരിസ്ഥിതിനാശത്തിനുപുറമേ സ ര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെവരുമാനനഷ്ടത്തിനും കാരണമാകുകയാണ്. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് ജില്ലയില്‍ വ്യാപകമായി മണല്‍ക്കൊള്ള. ഇതിന്റെ ഒടുവിലുത്തെ ഉദാഹരണങ്ങളാണ് ബത്തേരി അമ്മായിപ്പാലത്തും മുട്ടില്‍പഞ്ചായത്തിലെ കൊളവയലിലും നടന്ന മണലെടുപ്പ്. രാഷ്‌ട്രീയ മേലാളരേയും ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ചും പ്രലോഭിച്ചും നിയമവിരുദ്ധമായി സമ്പാദിക്കുന്ന രേഖള്‍ ഉപയോഗപ്പെടുത്തിയാണ് മത്സ്യകൃഷിയുടെ മറവില്‍ മണല്‍ ഖനനം. ഇതിനെതിരെ ഉയരുന്ന പരാതികളില്‍ പഴുതടച്ച അന്വേഷണത്തിനു റവന്യൂ-ജിയോളജി വകുപ്പുകള്‍ തയാറാകുന്നില്ല.

മണല്‍ലോബികളെസഹായിക്കുന്ന നിലപാടാണ് തദ്ദേശസ്ഥാപന സാരഥികളും സ്വീകരിക്കുന്നത്. അമ്മായിപ്പാലത്തേയും കൊളവയലിലേയും മണല്‍ക്കൊള്ള സാമൂഹികപ്രവര്‍ത്തകരില്‍ ചിലരാണ് മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത്. ദീര്‍ഘകാലമായി രണ്ടിടങ്ങളിലും നടക്കുന്ന മണലെടുപ്പ് ശ്രദ്ധയി ല്‍പ്പെട്ടില്ലെന്ന അധികാരികളുടെ നിലപാട് പരിഹാസ്യമാണ്. കൊളവയലിലെ മണല്‍ക്കൊള്ളയ്‌ക്കെതിരെ മീനങ്ങാടി പോലീസ് നടപടിക്ക്മുതിര്‍ന്നെങ്കിലും അതും സാങ്കേതികമായി നിലനില്‍ക്കില്ലെന്ന സ്ഥിതിയിലാണ്.

കൊളവയലില്‍ മണല്‍ഖനനം നടക്കുന്നതിന്റെ 50മീറ്റര്‍ അകലെയാണ് പുഴ. മണല്‍ കടത്തുന്നതിനു പുഴയുടെ തിട്ടയിടിച്ച് വഴി നിര്‍മിക്കുന്നതിനു മുട്ടില്‍ പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്. മണല്‍ക്കടത്തിനു ഒരു ലക്ഷം രൂപ റോയല്‍റ്റി വാങ്ങിയ ജിയോളജി വകുപ്പ് ഏകദേശം ഒരു കോടി രൂപയുടെ മണല്‍ കടത്താന്‍ ഒത്താശ ചെയ്തിട്ടുണ്ട്. മണല്‍ ഖനനത്തിനും കടത്തിനും അനുമതി നല്‍കുന്നതില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും പകല്‍പോലെ വ്യക്തമാണ്. ഇത് തുറന്നുകാണിക്കുന്നതിനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ നിര്‍ത്തുന്നതിനും സമഗ്രാന്വേഷണം അനിവാര്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, പി.എം. സുരേഷ്, ബാബു മൈലമ്പാടി, എം.ഗംഗാധരന്‍, ബി. ഗംഗാധരന്‍, ഷൈലേന്ദ്രബാബു, ഗോകുല്‍ദാസ് തൊടുവട്ടി, വി.എം. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.