Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം ഏപ്രില്‍ ഏഴിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:06 pm IST
in Wayanad

 

കല്‍പ്പറ്റ : അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് ഏപ്രില്‍ ഏഴിന് തുടക്കമാവും. ഏപ്രില്‍ ഏഴ്, ഏട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന് ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. ഏഴിന് രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെ ഉത്സവത്തിനു തുടക്കമാവുക, ഏഴിന് തൃകാല പൂജ,വൈകിട്ട് അഞ്ചിന് ചെണ്ടവാദ്യം അരങ്ങേറ്റം, 6.30 ന് ഭജന, 7.10 ന് വിവിധ കലാപരിപാടികള്‍, എട്ടിന് വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി ബ്രന്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റും, ഏട്ടിന് റാട്ടക്കൊല്ലി മലയാത്തമ്മ ക്ഷേത്ര പരിസരത്തുനിന്നും കരകാട്ടം, ശിങ്കാരിമേളം, വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയുള്ള കരകം എഴുന്നള്ളത്ത്. ഒന്‍പതിന് രവിലെ ഒന്‍പത് മണിക്ക് ക്ഷേത്രം തന്ത്രി ശിവദാസ് അയ്യര്‍ നേതൃത്വം നല്‍കുന്ന സര്‍വ്വൈശ്വര്യപൂജയും ലളിത സഹസ്രനാമ അര്‍ച്ചനയും ഉച്ചക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് നാല് മണിക്ക് കരകാട്ടം, ഏഴിന് സാംസ്‌ക്കാരിക സമ്മേളനം മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്യും, 7.30 ന് നിലേശ്വരം ഭാസ്‌ക്കരന്‍ അദ്ധ്യാത്മിക പ്രഭാഷണം നടത്തും. 8.30ന് നൃത്ത സന്ധ്യ, ഒന്‍പതിന് കോഴിക്കോട് നാട്യലയ അവതരിപ്പിക്കുന്ന സിനി വിഷ്വല്‍ സ്റ്റേജ് ഡാന്‍സ് ഡ്രാമ മഹാരുദ്രന്‍.പ്രധാന ഉത്സവദിവസമായ പത്തിന് വൈകിട്ട് നാലിന് കരകാട്ടം, 6.45ന് കിഴരിയൂര്‍ ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന തായമ്പക, രാത്രി ഏഴ്മുതല്‍ കാഴ്‌ച്ചവരവുകള്‍ക്കുള്ള സ്വീകരണം,12ന് ആകാശ വിസ്മയം, 12.30ന് താലപ്പൊലി, വാദ്യമേളങ്ങള്‍, കാവടിയാട്ടം, കരകാട്ടം, ഗജവീരന്മാര്‍ എന്നിവയുടെ അകമ്പടിയോടെയുള്ള ഭക്തിനിര്‍ഭരമായ നഗരപ്രദക്ഷിണ ഘോഷയാത്ര, ഏപ്രില്‍ പതിനൊന്നിന് രാവിലെ നാലിന് കനലാട്ടം, അഞ്ചിന് ഗുരുസിയാട്ടം, ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ഏഴിന് തൃകാലപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് കരകം ഒഴുക്കല്‍, നട അടപ്പ്, 7.30ന് വനപൂജ. പിന്നീട് ഏപ്രില്‍ 14ന് രാവിലെ അഞ്ച്മണിക്ക് നടതുറക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

Kerala

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.