Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പോലീസിനെ വെള്ളം കുടിപ്പിച്ച് പിക്കപ്പ് വാൻ;ഒടുവില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 10:15 pm IST
in Wayanad

കല്പറ്റ: പോലീസിനെ വെള്ളം കുടിപ്പിച്ച് പിക്കപ്പ് വാൻ ഓടി.ഒടുവില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരത്തോടെ സംഭവം.  തമിഴ്നാട്ടിൽ നിന്ന് വൈത്തിരിയിലെത്തിയപ്പോൾ മുതൽ തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പുവാനിന്റെ പിന്നാലെ പോലീസ് കൂടി.വാഹനം മോഷ്ടിച്ചതെന്നു പറയുന്നു .

വൈത്തിരി പോലീസിന് ചേരമ്പാടി പോലീസിൽ നിന്നു ലഭിച്ച വിവരമനുസരിച്ച് അവർ പിക്കപ്പുവാൻ വരാൻ കാത്തുനിന്നു. ശരവേഗത്തിൽ വന്ന വാനിന്റെ പിന്നാലെ കൂടിയ വൈത്തിരി പോലീസിന് കല്പറ്റയിൽ വെച്ച് വാനിനെ കയ്യെത്തും ദൂരത്ത് കിട്ടി. എന്നാൽ പിടിക്കാനായില്ല. അടുത്തത് കമ്പളക്കാട് പോലീസിന്റെ ഊഴമായിരുന്നു. അവിടെയും അമിതവേഗവും അഭ്യാസവും പ്രകടിപ്പിച്ച് ഡ്രൈവർ കടന്നു. പിന്നെ മീനങ്ങാടി പോലീസിനായിരുന്നു അവസരം. അവർ മീനങ്ങാടി ടൗണിനു സമീപം കാത്തുനിന്നു. വണ്ടി കണ്ടു. എന്നാൽ പിടിക്കാനായില്ല. കൊളഗപ്പാറയിൽ തൊട്ടു തൊട്ടു എന്ന നിലയിലായി. അടുത്ത ഊഴം ബത്തേരി പോലീസിന് ലഭിച്ചു. അവർ ബീനാച്ചിയിൽ കാത്തു നിന്നു. അവിടെയും നിന്നില്ല. ബത്തേരി അങ്ങാടിയെ ഭീതിയിലാഴ്‌ത്തി പിക്കപ്പുവാൻ അഭ്യാസം തുടർന്നു. വാഹനത്തിന്റെ വരവു കണ്ട മറ്റുവാഹനങ്ങൾ അരികിലേക്കു മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ബത്തേരി ടൗണിൽ നിന്ന് വാഹനം അതിവിദഗ്ധമായി തിരിച്ച് ബീനാച്ചി ഭാഗത്തേക്കു തന്നെ വന്നു. അവിടെ നിന്ന് പനമരം റോഡിലേക്കു തിരിഞ്ഞു. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ പിക്കപ്പ് വാനെ കല്ലെറിഞ്ഞു. വാഹനത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തു. എന്നിട്ടും വണ്ടി നിർത്തിയില്ല. പനമരം റോഡിൽ മന്ദൻകൊല്ലി ഇറക്കത്തിൽ വണ്ടി നിയന്ത്രണം വിട്ടുമറിഞ്ഞു. മറിഞ്ഞ വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയും ചെയ്തു. വൈകുന്നേരത്തോടെ തമിഴ്നാട് പോലീസ് വയനാട്ടിലെത്തി. വാഹനം മോഷ്ടിച്ചതാണെന്നു കരുതുന്നു. മറിഞ്ഞ വാഹനത്തിൽ നിന്ന് തെളിവൊന്നും ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.