Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തിരഞ്ഞെടുപ്പ് : ടി.വി, റേഡിയോ, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 08:56 pm IST
inWayanad

 

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാഷ്‌ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ ടിവി ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, എഫ്.എം ചാനലുകള്‍ ഉള്‍പ്പെടയുള്ള റേഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങിയ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി/സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, അഡ്വര്‍ട്ടോറിയല്‍, പെയ്ഡ് ന്യൂസ് എന്നിവയും എം.സി.എം.സി നിരീക്ഷണ വിധേയമാക്കും.

രജിസ്റ്റര്‍ ചെയ്ത ദേശീയ-സംസ്ഥാന പാര്‍ട്ടികളും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ രാഷ്‌ട്രീയ പരസ്യം ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് അനുമതി തേടിയിരിക്കണം. മറ്റേതെങ്കിലും വ്യക്തിയോ രജിസ്റ്റര്‍ ചെയ്യാത്ത രാഷ്‌ട്രീയ പാര്‍ട്ടികളോ ആണെങ്കില്‍ ഏഴു ദിവസം മുമ്പ് അനുമതി തേടണം. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ രാഷ്‌ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് അനുമതി തേടുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം.നിര്‍ദ്ദിഷ്ട പരസ്യത്തിന്റെ ഇലക്‌ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് പകര്‍പ്പ്, കൂടെ സാക്ഷ്യപ്പെടുത്തിയ തിരക്കഥ.പരസ്യത്തിന്റെ നിര്‍മ്മാണച്ചെലവ്‌ടെലിവിഷന്‍ ചാനലിലോ കേബിള്‍ നെറ്റ് വര്‍ക്കിലോ നിര്‍ദ്ദിഷ്ട പരസ്യം സംപ്രേഷണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ്. പരസ്യം എത്ര തവണ കാണിക്കും, അതിന്റെ നിരക്ക് എന്നിവ കാണിക്കണം.പരസ്യം ഉള്‍പ്പെടുത്തുന്നത് സ്ഥാനാര്‍ത്ഥിയുടെ/പാര്‍ട്ടിയുടെ പ്രയോജനത്തിനാണോ എന്നുള്ള പ്രസ്ഥാവനരാഷ്‌ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ അല്ലാതെ മറ്റേതെങ്കിലും വ്യക്തികളാണ് പരസ്യം നല്‍കുന്നതെങ്കില്‍ അത് ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ പ്രയോജനം ലഭിക്കാന്‍ വേണ്ടിയാണെന്നും പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ പണം നല്‍കിയിട്ടില്ലെന്നും സത്യപ്രസ്താവന നല്‍കണം.എല്ലാ പണമിടപാടുകളും ചെക്കായോ ഡിഡിയായോ മാത്രമെ നടത്തൂ എന്ന് പ്രസ്താവന നല്‍കണം.ടിവി ചാനലുകളിലും കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളിലും വരുന്ന രാഷ്‌ട്രീയ പരസ്യങ്ങള്‍ അനുമതി നല്‍കിയതാണോയെന്ന് എം.സി.എം.സിയുടെ കീഴില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലുള്ള മീഡിയ സെന്റര്‍ നിരീക്ഷിക്കും. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏതു പരസ്യവും സ്ഥാനാര്‍ത്ഥിയുടെ അറിവോടെ തന്നയാണോ എന്ന് എം.സി.എം.സി ഉറപ്പ് വരുത്തും. അപ്രകാരമെങ്കില്‍ അത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പരസ്യം നല്‍കിയത് സ്ഥാനാര്‍ത്ഥി അധികാരപ്പെടുത്തിയിട്ടില്ലെങ്കില്‍ അതിന്റെ പ്രസാധകനെതിരെ ഐ.പി.സി 171 എച്ച് വകുപ്പിന്റെ ലംഘനത്തിനുള്ള നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന കൈപ്പുസ്തകം, പോസ്റ്റര്‍, മറ്റ് രേഖകള്‍ എന്നിവയുള്‍പ്പെടെ ഏതിലും 1951 ലെ ജന പ്രാധിനിധ്യ നിയമത്തിലെ 127 എ വകുപ്പ് പ്രകാരം പ്രസാധകന്റെയും പ്രിന്ററുടെയും പേരുകളും വിലാസവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പരസ്യത്തിന്റെ ടിവി/കേബിള്‍ നെറ്റ് വര്‍ക്ക് സംപ്രേഷണത്തിന് അനുമതി തേടിയാല്‍ ഉചിതമായ കാരണങ്ങളുണ്ടെങ്കില്‍ പരസ്യത്തിന് അനുമതി നിഷേധിക്കാനുള്ള അധികാരം എം.സി.എം.സിക്കുണ്ട്. ജില്ലാതല എം.സി.എം.സിക്ക് എതിരെ പരാതിയുണ്ടെങ്കില്‍ സംസ്ഥാനതല എം.സി.എം.സിക്ക് നല്‍കാവുന്നതാണ്. അതിന്റെ അപ്പീല്‍ അധികാരി സുപ്രീം കോടതിയാണ്. 2004 ഏപ്രില്‍ 13ന് സുപ്രീം കോടതി അധികാരപ്പെടുത്തിയ പ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എം.സി.എം.സി രൂപവല്‍ക്കരിച്ചത്.ഇലക്‌ട്രോണിക് മീഡിയയില്‍ പരസ്യം നല്‍കുന്നതിന് അനുമതി തേടുന്നതിനുള്ള അപേക്ഷയുടെ മാതൃക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.