Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോഴിമാലിന്യവുമായി വന്നാല്‍ വാഹനം കണ്ട് കെട്ടുമെന്ന് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 08:53 pm IST
in Wayanad

 

കോറോം : പന്നിത്തീറ്റയെന്ന വ്യാജേന ചുരംകയറി കോഴിമാലിന്യവുമായി അന്യജില്ലാ വാഹനങ്ങള്‍ തൊണ്ടര്‍നാടെത്തിയാല്‍ പണി കിട്ടുമെന്ന് ഉറപ്പ്. ഇത്തരം വാഹനങ്ങളെ കണ്ട് കെട്ടാനും വാഹന ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.

കഴിഞ്ഞ ആഴ്ച കരിമ്പില്‍ തോടില്‍ മാലിന്യം നിക്ഷേപിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് തൊണ്ടര്‍നാട് പഞ്ചായത്ത് മാലിന്യനിക്ഷേപത്തിനെതിരെ നടപടികളുമായി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്ത് ആരോഗ്യവകുപ്പ് പ്രതിനിധികളുടെയും പൊലീസിന്റെയും യോഗം വിളിച്ച് ചേര്‍ത്തു.

ഈ യോഗത്തിലാണ് കോഴിമാലിന്യവുമായെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 15 മുതല്‍ നിരവില്‍പ്പുഴ ചെക് പോസ്റ്റില്‍ ഇത്തരം വാഹനങ്ങളെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് തടയുമെന്നും വാഹനം കണ്ട് കെട്ടി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎ ബാബു പറഞ്ഞു. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് തൊണ്ടര്‍നാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയുടെ മറപറ്റി സാമൂഹ്യ ദ്രോഹികള്‍ മാലിന്യം കൊണ്ട് തള്ളുന്നത്. വിജനമായ റോഡരുകിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് പകര്‍ച്ചാ ഭീഷണിക്ക് ഇടവരുത്തുകയാണ്. കോഴിമാലിന്യത്തിന് പുറമെ ഹോട്ടല്‍ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും വാഹനത്തില്‍ കയറ്റിക്കൊണ്ട് വന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു.

മുന്‍ വര്‍ഷങ്ങളില്‍ പന്ത്രണ്ടാം മൈലിലും പുതശ്ശേരിയിലും സെപ്റ്റിക് ടാങ്ക് മാലിന്യം കൊണ്ട് തള്ളിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇടക്കാലത്ത് മാലിന്യ നിക്ഷേപത്തിന് അയവ് വന്നെങ്കിലും പിന്നീട് വീണ്ടും മാലിന്യനിക്ഷേപം നിര്‍ബാധം അരങ്ങേറുകയാണ് ഉണ്ടായത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമുകള്‍ക്കുള്ള തീറ്റയെന്ന വ്യാജേനയാണ് കോഴിമാലിന്യമുള്‍പ്പെടെ അന്യജില്ലകളില്‍ നിന്ന് തൊണ്ടര്‍നാടിലേക്ക് കൊണ്ട് വരുന്നത്. ഈ ജില്ലകളില്‍ നിന്ന് ഒരു കിലോ മാലിന്യം കൊണ്ട് പോയി കളയാന്‍ പതിനഞ്ച് രൂപ ഇതിനായി നിയോഗിക്കുന്നവര്‍ വാങ്ങുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.