Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ പീഡനശ്രമം: പരാതിയുമായി വനിതാ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 02:32 pm IST
in Thiruvananthapuram

വിഴിഞ്ഞം: സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ പീഡനശ്രമം. ഇതു സംബന്ധിച്ച പരാതിയുമായി വനിതാ നേതാവ് രംഗത്ത്. ബാലരാമപുരത്തിന് സമീപം അന്തിയൂര്‍ നെല്ലിവിള ഡിവിജെ ഹൗസില്‍ ജയറാണിയാണ് പരാതിക്കാരി. അന്തിയൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ രണ്ട് വര്‍ഷമായി പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതായി ബാലരാമപുരം സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബാങ്ക് സെക്രട്ടറിക്കെതിരെയാണ് ഗുരുതരമായ ഈ ആരോപണം.

പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കാണിത്. ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും പരാതിക്കാരിയും ഒരേ ലോക്കല്‍ കമ്മിറ്റിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ നാളുകളായി പല പ്രാവശ്യം സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതായി ബന്ധപ്പെട്ട വരെ അറിയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറയുന്നു. ഇപ്പോള്‍ അസഭ്യവാക്കുകള്‍ പറയുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന് നല്‍കിയ മൊഴിയില്‍ ജയാറാണി പറയുന്നു.

ബാങ്കില്‍ താത്കാലിക തസ്തികയില്‍ ജോലി ചെയ്തിരുന്ന സമയത്ത് നടന്ന പരീക്ഷയില്‍ ജയറാണി രണ്ടാം റാങ്കുകാരിയായി പാസ്സായിരുന്നു. ഇവര്‍ ജോലിയില്‍ പ്രവേശിച്ചശേഷം ഒന്നാം സ്ഥാനക്കാരി പിരിഞ്ഞു പോയിരുന്നു. ജോലി വാഗ്ദാനവുമായി മറ്റ് പലരില്‍ നിന്ന് മുന്‍കൂട്ടി പണം വാങ്ങിയിരുന്നതിനാല്‍ ബാങ്ക് അധികൃതര്‍ രണ്ടാം റാങ്കുകാരിയെ മനപൂര്‍വ്വം തഴയുന്ന സാഹചര്യവുമുണ്ടായി. നിയമപ്രകാരം ജയറാണിക്ക് അര്‍ഹത ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങള്‍ നിരത്തി ഇവരെ ജോലിക്ക് പ്രവേശിപ്പിക്കാന്‍ ബാങ്ക് ഭരണസമിതി തയ്യാറായിരുന്നില്ല. എന്നാല്‍ നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി വിധിയുടെ സഹായത്തോടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും ചേര്‍ത്ത് ഇവര്‍ ബാങ്കിനു മുന്നില്‍ നീതിക്കുവേണ്ടി സമരം കിടന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

കോടതിയുടെ അനുമതിയോടെ ജോലിക്ക് എത്തിയതു മുതല്‍ തനിക്കുനേരെ ക്രൂരമായ മാനസിക പീഡനങ്ങള്‍ വര്‍ധിച്ചു. പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പീഡനം സഹിക്കാന്‍ കഴിയാതെ പരാതി കൊടുത്ത ശേഷവും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണി പെടുത്തിയതായും അവര്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോഴും പോലീസ് അധികൃതര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ബാങ്ക് സെക്രട്ടറി മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ അത് ലഭിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനുള്ള ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

Entertainment

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.