Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റബ്ബര്‍ ഉത്പ്പാദനം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 09:49 pm IST
inKottayam

കോട്ടയം: അന്തരീക്ഷ മര്‍ദ്ദം ഇരട്ടിയായതോടെ പാല്‍ ചുരത്താന്‍ റബ്ബര്‍ മരങ്ങള്‍ക്ക് ആകുന്നില്ല. വേനല്‍ ചൂടിനാല്‍ അന്തരീക്ഷ താപനില ഉയര്‍ന്നതാണ് റബര്‍ ഉത്പാദനത്തില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ ഇടയാക്കിയിട്ടുള്ളത്. വെയിലേറ്റ് വാടിയ റബര്‍ മരങ്ങള്‍ പാല്‍ചുരത്താന്‍ മടികാണിക്കുന്നത് അന്തരീക്ഷ മര്‍ദ്ദത്തിന്റെ മാറ്റംകൊണ്ടാണ്. റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുമ്പോള്‍ മരങ്ങളിലെ നാരുകള്‍ വഴിയാണ് ലാറ്റക്‌സ് ഒഴുകിയെത്തുന്നത്. നല്ലരീതിയില്‍ ലാറ്റക്‌സ് ലഭിക്കുന്നത് പൊതുവേ മഞ്ഞുകാലത്താണ്. വേനല്‍ കാലത്ത് ചൂടുകൂടി അന്തരീക്ഷമര്‍ദ്ദം കൂടുമ്പോള്‍ മരങ്ങളിലെ പട്ടയിലെ നാരുകളിലെ മര്‍ദ്ദം കുറയുന്നതാണ് പ്രധാന പ്രശ്‌നം, റബര്‍ നാരുകളിലെ മര്‍ദ്ദം പുറത്തേ മര്‍ദ്ദത്തെക്കാള്‍ കുറവാകുമ്പോള്‍ ലാറ്റക്‌സ് ഒഴുക്കാനുള്ള മരങ്ങളുടെ ശക്തി കുറയും. എല്ലാ വേനല്‍ കാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറിയാണ് റബര്‍ കര്‍ഷകരെ ഇത് ഏറെ വലയ്‌ക്കുന്നത്. ചെറുകിട റബര്‍ കര്‍ഷകരെയും വന്‍കിട എസ്‌റ്റേറ്റുകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണിത്.

കഴിഞ്ഞ കാലങ്ങളില്‍ വേനലില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇക്കുറി പ്രതിസന്ധി കൂടുതലാണ്. വന്‍കിട എസ്‌റ്റേറ്റുകളില്‍ പലപ്പോഴും വേനല്‍ കാലത്ത് ടാപ്പിങ് നിര്‍ത്തിവയ്‌ക്കുകയാണു പതിവ്. പക്ഷേ റബറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഈ മേഖലയിലെ 75 ശതമാനം കുടുംബങ്ങളെയും പ്രതിസന്ധി കാര്യമായി ബാധിച്ചു തുടങ്ങി. മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേക്ക് ഉപജീവനം തേടുന്ന ചെറുകിട കര്‍ഷകരുടെ ജീവിതം ഇതോടെ ദുരിതത്തിലായി. മരത്തിന്റെ പട്ടയില്‍ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടില്‍ നിന്നു രക്ഷിക്കുവാനുള്ള ശ്രമം മാത്രമാണ് പരിഹാരമായുള്ളത്. എന്നാല്‍ വേനല്‍ രൂക്ഷമായതോടെ പരിഹാരമാര്‍ഗങ്ങളൊന്നും ഫലപ്രദമാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ചൂടകറ്റാന്‍ മഴ മറുമരുന്നാകില്ല ശക്തമായ വേനലില്‍ പ്രതീക്ഷയുടെ കാത്തിരിപ്പിനൊടുവില്‍ വേനല്‍ മഴ എത്തിയെങ്കിലും ചൂടിന്റെ കാഠിന്യം കുറയ്‌ക്കുവാനായിട്ടില്ല. വറ്റി വരണ്ടു പോയ ജലാശയങ്ങളില്‍ ചെറിയതോതില്‍ നീരൊഴുക്കിന് തുടക്കമിടാന്‍ മാത്രമേ വേനല്‍ മഴയ്‌ക്ക് ആയിട്ടുള്ളൂ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരുപത് ശതമാനം മഴ മാത്രമാണ് മൂന്നു മാസത്തിനിടെ ലഭിച്ചിരിക്കുന്നത്. പലദിവസങ്ങളിലും മാനത്ത് മഴക്കാര്‍ തെളിയുമെങ്കിലും പെയ്‌തൊഴിയാതെ പോകുന്ന മഴ അന്തരീക്ഷ മര്‍ദ്ദത്തിനെ ഇരട്ടിയാക്കുകയാണ് പതിവ്. അത്യുഷ്ണത്തില്‍ നിന്നു രക്ഷപെടാന്‍ മനുഷ്യര്‍ക്കു പോലും ആകാത്ത അവസ്ഥയില്‍ മരങ്ങള്‍ വേനലിന്റെ തീവ്രത അതേപടി ഏറ്റുവാങ്ങുന്നു. വരും ദിവസങ്ങളിലെങ്കിലും ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ വിലയോടൊപ്പം ഉദ്പാദനവും കുറഞ്ഞതിനാല്‍ കര്‍ഷകര്‍ തീരാദുഖത്തിലാണ്. റബ്ബര്‍ വെട്ടുന്നതുതന്നെ വളരെ ചുരുക്കമാണ്. ടാപ്പിംഗ് തൊഴിലാളിയുടെ വേതനവും ആസിഡിന്റെ വിലയും കഴിച്ചാല്‍ കൂടുതലൊന്നും ലഭിക്കില്ലെന്നതാണ് ടാപ്പിംഗ് നിര്‍ത്തിവയ്‌ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. ട്ടിട നികുതി ഇളവ്

കറുകച്ചാല്‍: നെടുംകുന്നം പഞ്ചായത്ത് വിമുക്തഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ വാസഗ്രഹങ്ങള്‍ക്ക് പുതിയ സാമ്പത്തീക വര്‍ഷത്തില്‍ കെട്ടിടനികുതി ഇളവു ലഭിക്കുന്നതിന് രേഖകള്‍ 10നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Editorial

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു
Kerala

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍
India

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.