Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാഗവത സപ്താഹയജ്ഞവും വിഷു മഹോത്സവവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 10:46 pm IST
in Kottayam

വൈക്കം : വല്ലകം അരീക്കുളങ്ങര സ്വയംഭൂ ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും വിഷു മഹോത്സവവും തുടങ്ങി. ഇന്ന് നരസിംഹാവതാരം, വൈകിട്ട് 5ന് മഹാലക്ഷ്മി പൂജ. 5ന് ശ്രീകൃഷ്ണാവതാരം, 10.30ന് നവഗ്രഹപൂജ, 11ന് ഉണ്ണിയൂട്ട്, തിരുമുല്‍കാഴ്ച, 6ന് രാവിലെ ഏഴിന് ഭാഗവതപാരായണം ഗോവിന്ദപട്ടാഭിഷേകം, തുടര്‍ന്ന് കാര്‍ത്യായനീപൂജ, ഗോവര്‍ദ്ധനപൂജ, വൈകിട്ട്5ന് വിദ്യാ ഗോപാലമന്ത്രസമൂഹാര്‍ച്ചന. 7ന് രുഗ്മിണിസ്വയംവരം, ഉച്ചക്ക് ഒന്നിന് സ്വയംവരസദ്യ, വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ. എട്ടിന് കുചേലസദ്ഗതി, വൈകിട്ട് 7.30ന് ഭാഗവത മാഹാത്മ്യപ്രഭാഷണം. 9ന് രാവിലെ ഏഴിന് ഭാഗവതപാരായണം സ്വധാമപ്രാപ്തി, 10ന് ഗായത്രിഹോമം, ഉച്ചക്ക് ഒന്നിന് സാമ്പ്രദായിക് ഭജന്‍സ്. 10ന് വൈകിട്ട് ഏഴിന് കൊടിമരം വരവ്, 7.30ന് താലപ്പൊലി വരവ്. 11ന് വൈകിട്ട് 6.50ന് ഭജന്‍സ്, 7.30ന് ദേശതാലപ്പൊലി വരവ്, രാത്രി എട്ടിന് ഭരതനാട്യം. 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുകാലപൂജ, വൈകിട്ട് ഏഴിന് സാമ്പ്രദായിക് ഭജന്‍സ്, 7.30ന് ദേശതാലപ്പൊലി വരവ്. 13ന് വൈകിട്ട് 4ന് കുംഭകുടം വരവ്, 6.30ന് കുംഭംകുട അഭിഷേകം, 7.30ന് താലപ്പൊലി വരവ്, നൃത്തനൃത്യങ്ങള്‍. 14ന് രാവിലെ 4.10ന് അഭിഷേകം, തുടര്‍ന്ന് വിഷുക്കണി ദര്‍ശനം, 7.30ന് വിഷുക്കഞ്ഞി പ്രസാദവിതരണം, എട്ടിന് മാമ്പഴനിവേദ്യം, 9.30നും പത്തിനും കുംഭകുടം വരവ്, 10.30ന് കലശാഭിഷേകം, വൈകിട്ട് 4ന് കുംഭകുടം വരവ്, 6.30ന് കുംഭകുടം അഭിഷേകം, 7.30ന് താലപ്പൊലി വരവ്, രാത്രി എട്ടിന് റോക്ക് മ്യൂസിക് മന്ത്ര എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.