Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ടെണ്ടര്‍ ഇല്ലാതെ നല്‍കിയ 977.7 കോടിയുടെ പണികള്‍: 100 കോടി കുറച്ച് ഏറ്റെടുക്കാമെന്ന് കരാറുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 11:14 pm IST
inThiruvananthapuram

തിരുവനന്തപുരം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് പൊതുമരാമത്ത് സെക്രട്ടറി ടെണ്ടറില്ലാതെ 977.7 കോടി രൂപയ്‌ക്ക് നല്‍കിയ അഞ്ച് പ്രവൃത്തിക്കളും 100 കോടിരൂപ കുറച്ച് ഏറ്റെടുക്കാന്‍ കേരളാ കരാറുകാര്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം 5ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊതുമരാമത്ത് സെക്രട്ടറിയുടെ 2016 ഫെബ്രുവരി 20 ലെ ഉത്തരവില്‍ 450 കോടി രൂപ അടങ്കല്‍ വരുന്ന നാടുകാണി-വഴിക്കടവ്-നിലമ്പൂര്‍-എടവണ്ണ-മഞ്ചേരി-മലപ്പറം-വേങ്ങര-തിരൂരങ്ങാട്-പരപ്പനങ്ങാടി റോഡ്, വലിയഴീക്കല്‍ പാലം – 146.50കോടി, രാമനാട്ടുകാര മേല്‍പ്പാലം- 85കോടി, തോണ്ടയോട് മേല്‍പ്പാലം- 59 കോടി, ഹില്‍ ഹൈവേ- ചെറുപുഴ- പയ്യാവൂര്‍- ഉളിക്കല്‍- വെള്ളിത്തോട് റോഡ്- 237.20 കോടി എന്നിവയുടെ 977.7 കോടി രൂപ ആകെ അടങ്കല്‍ വരുന്ന അഞ്ച് പ്രവൃത്തികളാണ് ടെണ്ടര്‍ കൂടാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്.

ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഏപ്രില്‍ 23വരെ തത്സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചു. 5ന് വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുക.

അഞ്ച് പണികളും അടങ്കലിനനുസരിച്ച് സുതാര്യമായി പൂര്‍ത്തിയാക്കുമെന്നും അഞ്ചുശതമാനം ജാമ്യസംഖ്യയായി കെട്ടിവയ്‌ക്കാമെന്നും മെഷിനറികളുടെ ലഭ്യത ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാമെന്നും ഹൈക്കോടതിക്ക് ഉറപ്പുനല്‍കും. പണികള്‍ ചെയ്യുന്ന കരാറുകാരുടെ യോഗ്യത ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന കമ്മിഷനെ ബോധ്യപ്പെടുത്താമെന്നും സത്യവാങ്മൂലത്തില്‍ പറയും.

അഞ്ച് ലക്ഷത്തിന് മുകളില്‍ വരുന്ന എല്ലാ പ്രവൃത്തികളും ഇ-ടെണ്ടര്‍ ചെയ്യണമെന്നും മത്സര സ്വഭാവം ഉറപ്പുവരുത്താന്‍ ഒന്നിലധികം ടെണ്ടറുകള്‍ ഇല്ലെങ്കില്‍ വീണ്ടും ടെണ്ടര്‍ ചെയ്യണമെന്നും പൊതുമരാമത്ത് മാന്വലില്‍ വ്യവസ്ഥയുള്ളപ്പോള്‍, സര്‍ക്കാര്‍ പ്രത്യേക ഉത്തരവുകളിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ പണികള്‍ നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് നേരിട്ട് നല്‍കുന്നത് അഴിമതിയാണ്. പത്തുശതമാനം കൈക്കൂലി കൊടുത്താല്‍ കരാറുകള്‍ ഇടനില ഏജന്‍സികള്‍ മുഖേന ആര്‍ക്കും കരസ്ഥമാക്കാവുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.

അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെണ്ടറില്ലാത്തെ പണികള്‍ നേരിട്ട് നല്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കുക, പൊതുമരാമത്ത്- ജലവിഭവ വകുപ്പുകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും കുടിശ്ശിക ഇല്ലാതാക്കിയും നിലനിര്‍ത്തുക, പണികള്‍ വന്‍ പാക്കേജുകളായി ടെണ്ടര്‍ ചെയ്ത് ചെറുകിട-ഇടത്തരം കരാറുകാരെ ഒഴിവാക്കുന്നത് അവസാനിപ്പിക്കുക, കോമ്പസിറ്റ് ടെണ്ടറുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 18 മുതല്‍ മേയ് 10 വരെ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെജിസിഎ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണംപള്ളി, എജിഇസിഎ സംസ്ഥാന പ്രസിഡന്റ് പി. വേലപ്പന്‍നായര്‍, സമരസമിതി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ ആര്‍. രാജശേഖരന്‍നായര്‍, അഷറഫ് കടവിളാകം, ആര്‍. വിശ്വനാഥന്‍, ജഗദ്‌നാഥന്‍, കെ. സുരേഷ്, ഇ.എ. വഹാവ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.