Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചുവരെഴുത്ത് തുടങ്ങി; പ്രചാരണത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 10:38 pm IST
inKottayam

കോട്ടയം: ചൂടുപിടിക്കുന്ന തെരഞ്ഞെടുപ്പ് രംഗത്തിന് ചൂടുപകര്‍ന്നുകൊണ്ട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളുടെ ചുവരെഴുത്തുകള്‍ തുടങ്ങി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിലവില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഈ രംഗത്തേക്ക് ഇവര്‍ കടന്നുവന്നിട്ടില്ല. എന്‍ഡിഎ, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ അവരുടെ ചുവരെഴുത്തുകള്‍ ആരംഭിച്ചുകഴിഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനാല്‍ ചുവരെഴുത്തുകളില്‍ മുന്നില്‍ എന്‍ഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ആധുനിക പ്രചരണ മാധ്യമങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ചുവരെഴുത്തുകളുടെ പ്രാധാന്യം ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വിവിധയിടങ്ങളിലെ ചുവരെഴുത്തുകള്‍.—

കാലംമാറിയതോടെ ചുവരെഴുത്തുകളുടെ ശൈലിയും മാറി. നീറ്റിയെടുത്ത കക്ക കുമ്മായമാക്കി മതിലില്‍ വെള്ളപൂശുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ജനതാസവും വൈറ്റ് സിമിന്റുമൊക്കെയാണ് പകരക്കാരായി രംഗത്തുള്ളത്. വെള്ളപൂശുന്നതിന് ഉപയോഗിച്ചിരുന്ന ചകരിയില്‍ തീര്‍ത്തതും പ്ലാസ്റ്റിക് നിര്‍മ്മിതവുമായ ബ്രഷുകളും കളം കാലിയാക്കി. ഇപ്പോള്‍ വെള്ള പൂശുന്നതുപോലും റോളര്‍ ഉപയോഗിച്ചാണ്. എഴുതാന്‍ ഉപയോഗിക്കുന്ന കളറിന്റെ കാര്യത്തിലും മാറ്റമേറെയാണ്. വിവിധ നിറങ്ങളിലുള്ള ഒക്‌സൈഡുകള്‍, നീലം, ടെന്‍മ്പ്രോ പൗഡര്‍ എന്നിവയൊക്കെയാണ് പണ്ടുകാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതിന് പകരമായി ഫഌറസെന്റുകള്‍ സ്ഥാനം പിടിച്ചു. അക്ഷരങ്ങള്‍ക്ക് അല്പം കളര്‍ കൂടുതല്‍ വേണമെങ്കില്‍ പിക്‌മെന്റുകളും ഉപയോഗിക്കുന്നുണ്ട്. ഓക്‌സൈഡുകളേക്കാള്‍ ഫഌറസെന്റുകള്‍ക്ക് അല്പം വിലകൂടുമെങ്കിലും നിലവാരം മെച്ചപ്പടുമെന്നതാണ് ഇവയിലേക്ക് വഴിമാറാനുള്ള കാരണം. ചുവരെഴുത്തില്‍നിന്നും അന്നും ഇന്നും ഒഴിവാക്കാന്‍ കഴിയാതെയുള്ളത് ഡിഡിഎല്‍ പശമാത്രമാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ സാധനങ്ങള്‍ വാങ്ങിനല്‍കി കലാകാരന്മാരെ ദിവസവേതനത്തില്‍ ജോലിചെയ്യിപ്പിക്കുന്ന സ്ഥലങ്ങളുണ്ട്. പ്രധാന കലാകാരന് 1000 രൂപ കൂലി നല്‍കുമ്പോള്‍ സഹായികള്‍ക്ക് 800രൂപവരെയാണ് പ്രതിഫലം നല്‍കുന്നത്. ചതുരശ്ര അടിയുടെ അടിസ്ഥാനത്തില്‍ കരാറെടുത്തും കലാകാരന്മാര്‍ ചുവരഴുതുന്നുണ്ട്. 20മുതല്‍ 30രൂപവരെയാണ് ഒരോ ചതുരശ്ര അടിക്ക് ഇപ്പോഴുള്ള നിരക്ക്. മതിലിന്റെ വലുപ്പമനുസരിച്ച് 1000 മുതല്‍ 5000 രൂപവരെ ഒരോ മതിലിനും ചിലവാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

Kerala

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.