Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:28 pm IST
inWayanad

 

മാനന്തവാടി : തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകള്‍. മാവോയിസ്റ്റ് അ നുകൂല പോസ്റ്ററുകള്‍ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മാവോവാദികള്‍ ക്കെതിരെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് . ജനകീയ ജനാധിപത്യ കര്‍മ്മസംഘം എന്ന പേരിലാണ് കഴിഞ്ഞ ദിവസം മക്കിമലയില്‍ വ്യാപക പോ സ്റ്റര്‍ പതിച്ചിരിക്കുന്നത്. ഒറ്റു ക്കാര്‍ക്കുള്ള മാവോയിസ്റ്റ് ശി ക്ഷ മരണമാണെങ്കില്‍ എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിലെ വാചകത്തിന്റെ തുടക്കം. വിദേശരാജ്യങ്ങളില്‍ നി ന്നും ആയുധവും പണവും വാങ്ങി രാജ്യത്തിനെതിരെ പ്ര വര്‍ത്തിക്കുന്ന മാവോവാദിക ള്‍ക്കുള്ള ശിക്ഷഎന്തായിരിക്കണം, ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരേ മാവോവാദികള്‍ ക്ക് എന്ത് ശിക്ഷ നല്‍ കണം,ജനാധിപത്യ ഇന്ത്യയില്‍ ആ രോടാണ് നിങ്ങളുടെ ജനകീയ യുദ്ധം, മാവോയിസ്റ്റുകള്‍ക്കുവേണ്ടി ജാഥ നടത്തുന്നവരെ മാവോയിസ്റ്റുകാര്‍ കൊന്ന നിരപരാധികളുടെ കുടുംബത്തോട് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. എന്ന വാചകത്തോടൊപ്പം ഒറ്റുകാരെന്ന മുദ്രകു ത്തി പാവം ഗ്രാമീണരെ കൊ ല്ലുന്നതും കഞ്ചാവ് കൃഷിക്ക് കാവല്‍ നില്‍ക്കുന്നതും നിരത്തുകളില്‍ കുഴിബോംബ് വെ ച്ച് തകര്‍ക്കുന്നതുമാണ് മാവോയിസമെന്നുമൊക്കെ യാണ് പോസ്റ്ററിലെ വാചകങ്ങള്‍. 2010 ഒക്‌ടോബര്‍ 24ലെ ബംഗാ ള്‍ പത്രത്തിന്റെ ഇംഗ്ലീഷ്‌പേ ജും, ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ 16ഗ്രാമീണരെ കൊ ലപ്പെടുത്തി എന്നെഴുതിയ ഫോട്ടോയുള്ള മാഗസിന്റെ പേജും ഒട്ടിച്ചിട്ടുണ്ട്. ഗ്രാമപ്ര ദേശമായ മക്കിമലയില്‍ നിറ യെ പോസ്റ്റര്‍പതിച്ചിട്ടുണ്ട്. ര ഹസ്യാന്വേഷണവിഭാഗവും തലപ്പുഴ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കി ലും കേസ്സെടുക്കാന്‍തക്ക സാ ഹചര്യമില്ലെന്നാണ് സൂചന. മാസങ്ങള്‍ക്കു മുന്‍പ് ഒരു തവണ മാവോനേതാവ് രൂപേ ഷും മറ്റൊരു തവണ രൂപേഷി ന്റെ സംഘത്തില്‍പ്പെട്ട അഞ്ചുപേ രും മക്കിമലയിലെ മേലെ തലപ്പുഴ കോളനിയില്‍ എത്തുകയും മണിക്കൂറുകളോളം കോ ളനിയില്‍ തമ്പടിക്കുകയും ചെ യ്തിരുന്നു. ഇത് സംബന്ധിച്ച് അന്ന് പോലീസ് കേസ്സെടുത്തെങ്കിലും പിന്നീടൊരന്വേഷണവും നടന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.