Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വകാര്യ സ്ഥാപനത്തിന് തുക കൈമാറുന്നത് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:22 pm IST
inWayanad

 

മാനന്തവാടി : അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ബ്ലോക്ക് പഞ്ചായത്ത് ആദിവാസികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതിനായി നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പദ്ധതിയുടെ പേരില്‍ തട്ടിപ്പു നടന്നതായി ആരോപണമുയര്‍ന്നിരുന്നു. 2015-16 വര്‍ഷത്തെ ടി.എസ്.പി. ഫണ്ടില്‍ നിന്നും 34 ലക്ഷത്തോളം രൂപയാണ് ഇതിനായി നീക്കിവച്ചിരുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ഥിക്ക് 16,250 രൂപയാണ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കൃത്രിമം കാണിച്ച് പരിശീലന ചുമതല ഏറ്റെടുത്ത സ്ഥാപനം പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. 204 കുട്ടികള്‍ പങ്കെടുത്തതായി കാണിച്ചാണ് കട്ടപ്പന ആസ്ഥാനമായുള്ള അമേരിക്കന്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഫണ്ട് കൈപ്പറ്റാന്‍ ശ്രമിച്ചത്. ഇതില്‍ കൃത്രിമം നടന്നതായി ഭരണസമിതി യോഗത്തില്‍ ഒരംഗം ചൂണ്ടിക്കാണിച്ചു. എങ്കിലും ഫണ്ട് കൈമാറാന്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൈകോര്‍ത്തെങ്കിലും ബ്ലോക്ക് സെക്രട്ടറി ഇല്ലാത്തതിനാല്‍ ശ്രമം വിജയിച്ചില്ല.

തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വീണ്ടും ചര്‍ച്ച ഉയര്‍ന്നപ്പോള്‍ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി മാത്രമേ ഫണ്ട് കൈമാറാന്‍ കഴിയുകയുള്ളുവെന്ന നിലപാട് സെക്രട്ടറി എടുത്തതായാണ് അറിവ്. ഇതേത്തുടര്‍ന്നാണ് ഫണ്ട് കൈമാറ്റം നിര്‍ത്തിവയ്‌ക്കാനും പരിശീലനത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പൂര്‍ണമായി അന്വേഷണം നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താനും ഭരണസമിതി തീരുമാനിച്ചത്.

നല്ലൂര്‍നാട് അംബേദ്കര്‍ സ്‌കൂള്‍, പി.കെ.കാളന്‍ മെമ്മോറിയല്‍ കോളജ് എന്നിവിടങ്ങളില്‍ വച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ഹാജര്‍ പുസ്തകത്തില്‍ കാണിച്ചതിന്റെ പകുതി കുട്ടികള്‍ പോലും പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുത്തവരില്‍തന്നെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉള്ളതായും പറയപ്പെടുന്നു. യാത്രാബത്ത ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും പങ്കെടുത്തവര്‍ക്ക് നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.