Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കണ്ണൂരിലെ ജ്വല്ലറി മോഷണത്തിന് പിന്നിലും വിസ്മയ പ്രതികളെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:13 am IST
inKozhikode

മുക്കം: മുക്കം വിസ്മയഗോള്‍ഡില്‍ നടന്ന മോഷണത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ പ്രതികള്‍ സംസ്ഥാനത്ത് തന്നെയുെണ്ടന്ന് സൂചന.

കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു ആഭരണ കടയില്‍ നടന്ന മോഷണത്തിലെ പ്രതികളുടേതെന്ന് കരുതുന്ന രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെയാണ് വിസ്മയഗോള്‍ഡില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ തന്നെയാണ് കണ്ണൂരിലേതെന്നും സംശയമുയര്‍ന്നത്.

2015 ആഗസ്റ്റ് 12 ന് രാത്രി മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയഗോള്‍ഡില്‍ മോഷണം നടന്നപ്പോള്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രത്തോട് ഏറെ സാമ്യമുളളതാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ മോഷണക്കേസില്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രവും.

നേരത്തെ വിസ്മയ ഗോള്‍ഡ് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബോലെ രാജ് ശര്‍മ്മ, കൃഷ്ണ രവി ദാസ്, വിഷ്ണു രവി ദാസ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് ചെയ്തപ്പെട്ട മൂന്ന് പേരും വന്‍തുക പിഴയടച്ച് ജാമ്യം നേടുകയും ചെയ്തു. ഇതില്‍ പോലീസ് അറസ്റ്റ് ചെയ്ത കൃഷ്ണ രവി ദാസ്, ഇനിയും പിടികൂടാനുള്ള ഫോള്‍ട്ടി എന്നിവരുടേതിന് സാമ്യമുള്ള രേഖാചിത്രമാണിപ്പോള്‍ പുറത്തുവന്നത്.

വിസ്മയ ഗോള്‍സ് മോഷണ കേസ് പ്രതികള്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ജാര്‍ഖണ്ഡിലും ബംഗാളിലുമെത്തി ഏറെ സാഹസപെട്ടാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയിരുന്നത്.

ബംഗാളില്‍ ഭാര്യവീട്ടില്‍ കഴിയുകയായിരുന്ന കൃഷ്ണ രവി ദാസ് പോലീസിനെ കണ്ട് പുഴയില്‍ ചാടിയെങ്കിലും പുഴയില്‍ വെച്ച് പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു

ജാമ്യത്തിലറങ്ങിയ കൃഷ്ണയും പോലീസ് ഇനിയും പിടികൂടാത്ത ഫോള്‍ട്ടിയും വീണ്ടും കേരളത്തിലെത്തി വലിയ മോഷണം നടത്തി എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. കഴിഞ്ഞ 26 ന് ഉച്ചയോടെയാണ് കണ്ണൂരിലെ ഉത്തരേന്ത്യന്‍ സ്വദേശിയുടെ ആഭരണക്കടയില്‍ വാണിജ്യനികുതി ഓഫീസര്‍മാര്‍ ചമഞ്ഞ് 15 ലക്ഷം രൂപയും രണ്ടു കിലോ വെള്ളിയും കവര്‍ന്നത്.

ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് ഇരുകേസുകളിലേയും പ്രതികള്‍. മുക്കത്ത് പ്രതികളെത്തിയത് ബംഗാളില്‍ നിന്ന് ബംഗളുരുവിലേക്ക് വിമാനമാര്‍ഗവും തുടര്‍ന്ന് മുക്കത്തേക്ക് ആഡംബര വാഹനത്തിലുമായിരുന്നു.

കണ്ണൂരിലും മോഷ്ടാക്കളെത്തിയത് ആഡംബര വാഹനത്തിലാണ്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്ന മോഷണത്തില്‍ വ്യാപാരികളും ഏറെ ആശങ്കയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലീസ് വിസ്മയ ഗോള്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി ശ്രീകുമാര്‍, സിഐ പ്രേംജിത്ത് എന്നിവരെ ബന്ധപ്പെട്ടതായാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.