Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരാജയ ഭീതി: സിപിഎം അക്രമം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: പരാജയഭീതി പൂണ്ട സിപിഎം ക്രിമിനലുകള്‍ അക്രമം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്ക് നേരെയും പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചും വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്. പാറശാല നിയോജക മണ്ഡലത്തില്‍ കൊല്ലയില്‍ പഞ്ചായത്തിലെ മഞ്ചവിളാകത്ത് സിപിഎം ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചു. കാട്ടാക്കടയില്‍ വിവിധ പ്രദേശങ്ങളില്‍ ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ സിപിഎം നശിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ അക്രമത്തിലൂടെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ കൊല്ലയില്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. കൊല്ലയില്‍ പഞ്ചായത്തിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ വിജയിച്ച് ബിജെപി നിര്‍ണായക ശക്തിയായി മാറുകയും ചെയ്തു. ബിജെപിയുടെ വിജയത്തില്‍ രോഷാകുലരായ സിപിഎം കൊല്ലയില്‍ പഞ്ചയത്തിലെ വിവിധ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മഞ്ചവിളാകത്ത് ഇലക്ട്രേണിക് ഷോപ്പ് നടത്തുന്ന ബിജെപി പ്രവര്‍ത്തകന്‍ കൃഷ്ണവിലാസം ബംഗ്ലാവില്‍ അനില്‍കുമാറി(38)നെ ഷോപ്പില്‍ നിന്നു പുറത്തിറക്കി കരിങ്കല്‍ കൊണ്ട് തലയ്‌ക്കടിക്കുകയും സിപിഎമ്മിനെതിരെ പ്രവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്ന് ഭീ ഷണിപ്പെടുത്തുകയും ചെയ്തു. രാത്രികാലങ്ങളില്‍ ബിജെപിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുന്നത് പതിവാണ്. ഇത്തരത്തില്‍ സിപിഎം അക്രമം അഴിച്ചുവിട്ട് കൊലപാതക രാഷ്‌ട്രീയത്തിനു തിരികൊളുത്തുകയാണെന്ന് ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകനെതിരെ മാരായമുട്ടം പോലീസ് വധശ്രമത്തിനു കേസ്സെടുത്തു. സംഘര്‍ഷാവസ്ഥ നിലില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലീസ് പെട്രേളിംഗ് ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കാട്ടാക്കട, തൂങ്ങാംപാറ, പോങ്ങുംമൂട് ഭാഗങ്ങളില്‍ ബിജെപി ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. തൂങ്ങാംപാറയില്‍ ബിജെപി ബുക്ക് ചെയ്ത് കുമ്മായം തേച്ചിട്ട ചുമരുകള്‍ സിപിഎം പ്രവര്‍ത്തകര്‍ കൈയടക്കി ചുമരെഴുത്ത് നടത്തി. പ്രചാരണരംഗത്ത് ബിജെപിയുടെ മുന്നേറ്റത്തില്‍ അസൂയമൂത്ത സിപിഎം പ്രവര്‍ത്തകര്‍ മനഃപൂര്‍വം അക്രമം അഴിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിനുപിന്നിലെന്ന് ബിജെപി കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ അക്രമം നടത്തി ജനങ്ങളില്‍ ഭീതി പരത്താനുള്ള ആസൂത്രിതനീക്കവും സിപിഎം വച്ചുപുലര്‍ത്തുന്നു. ഇതിനെതിരെ നിയമപാലകര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതിനും ചുമരുകള്‍ കൈവശപ്പെടുത്തിയതിനും കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.