Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കോളേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനസമ്മേളനം ഏപ്രില്‍ ഒന്നിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 08:17 pm IST
inWayanad

കോളേരി : കോളേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനസമ്മേളനം ഏപ്രില്‍ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സി.രാഘവന്‍ അദ്ധ്യക്ഷത വഹിക്കും.

കഴിഞ്ഞ സെപ്തംബറില്‍ കൃഷ്ണവിലാസ് യുപി സ്‌കൂളില്‍ നിന്നുള്ള വിളംബര റാലിയോടെയായിരുന്നു ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. നേത്രപരിശോധനാ ക്യാമ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങള്‍, ആദ്യകാല കര്‍ഷകരെ ആദരിക്കലും ഉപഹാരസമര്‍പ്പണവും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കുള്ള സ്വീകരണവും ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറും മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സംഘടിപ്പിച്ചു.

ഏപ്രില്‍ ഒന്നിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ രാവിലെ പത്ത് മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. ഹൈസ്‌കൂളിലെ പൂര്‍വ്വകാല അദ്ധ്യാപകരെയും വിവിധ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിക്കും. വൈകീട്ട് അഞ്ച് മണിക്ക് കൃഷ്ണവിലാസ് സ്‌കൂളില്‍നിന്നും സമാപന റാലി പുറപ്പെടും.

സാംസ്‌ക്കാരികസമ്മേളനത്തില്‍ കവി ജയചന്ദ്രന്‍ കടമ്പനാട് മുഖ്യപ്രഭാഷണം നടത്തും. പി.ഭാസ്‌ക്കരന്‍ മാസ്റ്ററെയും പി.കെ.രവീന്ദ്രനാഥ് മാസ്റ്ററെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ബാബുരാജ് ആദരിക്കും. എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങി മറ്റു ജനപ്രതിനിധികളും സാമൂഹ്യ-സാംസ്‌ക്കാരക പ്രവര്‍ത്തകരും പങ്കെടുക്കും. സാംസ്‌ക്കാരിക സമ്മേളനത്തിനുശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും തുടര്‍ന്ന് ഗാനമേളയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.