Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആരോഗ്യ സന്ദേശയാത്രയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 08:24 pm IST
in Wayanad

 

കല്‍പ്പറ്റ : വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യസന്ദേശയാത്രക്ക് ജില്ലയില്‍തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുള്ളന്‍കൊല്ലിയില്‍ ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ. ആശാദേവി നിര്‍വ്വഹിച്ചു. മഴക്കാലത്തിന് മുന്‍പും ശേഷവും കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് രോഗബാധിതരുടെ എണ്ണം കുറയ്‌ക്കാന്‍ സഹായകമാകുമെന്നും ഇതിലൂടെ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച് രോഗപ്രതിരോധ ശൃംഖലരൂപപ്പെടുത്താന്‍ സാധ്യമാകുമെന്നും ഡിഎംഒ വ്യക്തമാക്കി. കുരങ്ങുപനി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ഏഴെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞതവണ ഇത് 50നു മുകളിലായിരുന്നു. വിവിധ വകുപ്പുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥ പരിശ്രമമാണ് ഇത്തരത്തില്‍ രോഗം നിയന്ത്രിക്കാന്‍ സഹായകമായതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അലി അദ്ധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ. ഇ.ബിജോയ് മുഖ്യപ്രഭാഷണം നടത്തി.

ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, സ്‌ക്രബ് ടൈഫസ് തുടങ്ങിയ പകര്‍ച്ച വ്യാധികളും വരള്‍ച്ച അധികരിച്ചു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല ലഭ്യത കുറവുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്നതും ജലജന്യരോഗങ്ങളുമായ വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും കൂടാതെ ജില്ലയില്‍ കണ്ടുവരുന്ന കുരങ്ങുപനി എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് പരിപാടി നടത്തുന്നത്. ജില്ലാതലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജിത ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിവിധ ബോധവല്‍ക്കരണക്ലാസുകള്‍ എന്നിവ നടക്കും. പകര്‍ച്ചവ്യാധി നിയന്ത്രണസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അലങ്കരിച്ചവാഹനം ആരോഗ്യമേഖലയിലെ പൊരുന്നന്നൂര്‍, തരിയോട്, മേപ്പാടി, മീനങ്ങാടി, പുല്‍പ്പള്ളി തുടങ്ങിയ അഞ്ച് ബ്ലോക്ക് സാമൂഹ്യാരോഗ്യ കേന്ദ്രത്തിനുകീഴിലെ 20കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധജില്ലകളി ല്‍പദ്ധതി നടപ്പാക്കി വരികയാണ്. 30ന് മാനന്തവാടിയില്‍ സന്ദേശയാത്ര സമാപിക്കും. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ അവതരിപ്പിച്ച അതിജീവനം എന്ന തെരുവുനാടകം ഉദ്ഘാടനവേദിയില്‍ മികച്ച കയ്യടിനേടി. ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ.സന്തോഷ്, പുല്‍പ്പള്ളി സിഎച്ച് സി മെഡിക്കല്‍ഓഫീസര്‍ ഡോ.ജലീല്‍, മലേറിയ ഓഫീസര്‍ ഇന്‍ചാര്‍ജ് യു.കെ.കൃഷ്ണന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബിനാപ്പള്ളി, ഡെ.മാസ്മീഡിയഓഫീസര്‍ ഹംസഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മാണി, മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ ആരോഗ്യവളണ്ടണ്‍ിയര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പുതിയ വാര്‍ത്തകള്‍

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.