Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി വഞ്ചിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 08:13 pm IST
inWayanad

 

കല്‍പ്പറ്റ : ജോലി വാഗ്ദാനം നല്‍കി വിദേശത്തുകൊണ്ടുപോയി വഞ്ചിച്ചതായും എട്ടരലക്ഷംരൂപ തട്ടിയെടുത്തതാ യും പരാതി. 2015 ഫെബ്രുവരിമാസത്തില്‍ ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍ വെച്ച് പരിചയപ്പെട്ട കെ.കെ.പൗലോസ് എന്നയാളാണ് തന്നെ വിദേശത്തുകൊണ്ടുപോയി വഞ്ചിച്ചതെന്ന് പുല്‍പ്പള്ളി ചെറ്റപ്പാലം പുതുച്ചിറ വീട്ടില്‍ പി.ആ ര്‍.പ്രമോദ് പത്രസമ്മേളനത്തി ല്‍ പറഞ്ഞു. തന്റെ ഭാര്യ ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവിടെ ഒരു വ്യക്തിയുടെ കെയര്‍ടേക്കറായി ജോലിക്കുള്ള വിസ തരപ്പെടുത്തിത്തരാമെന്നും മാസശമ്പളമായി ഒരു ലക്ഷം രൂപ ലഭിക്കുമെന്നും കെ.കെ.പൗലോസ് വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍വെച്ച് കെ.കെ.പൗലോസ് സിനു ആന്റണി എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും വിസക്കുള്ള പ്രാഥമിക ചിലവുകള്‍ക്കായി 2015 മാര്‍ച്ച് 17ന് 80000 രൂപ ബത്തേരിയിലെ ഫെഡറല്‍ ബാങ്കില്‍ പൗലോസിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്നേദിവസംതന്നെ സിനു ആന്റണിയുടെ സഹോദരി മോളി ആന്റണിയുടെ പേരിലുള്ള ബത്തേരി എസ്ബിടി ശാഖയില്‍ 20000 രൂപ കൂടി നിക്ഷേപിച്ചു. പിന്നീട് ഇരുവരുടെയും നിര്‍ദേശപ്രകാരം ബിബിന്‍ ബേബി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 50,000 രൂപ വിസയുടെ മറ്റു നടപടികള്‍ക്കായി നിക്ഷേപിക്കുകയും ചെയ്തു. ഏപ്രില്‍ മാസത്തില്‍ ഇസ്രായേലില്‍ ജോലിക്ക് പോകുന്നതിനുള്ള വിസയും ജോബ് ഓര്‍ഡറും വന്നുവെന്ന് അറിയിക്കുകയും ഏപ്രില്‍ രണ്ടിന് കെ.കെ.പൗലോസിന്റെയും സിനു ആന്റണിയുടെയും അടുത്തെത്തുകയും നേരത്തെ ആവശ്യപ്പെട്ടതുപോലെ അന്നേദിവസം പൗലോസിന്റെ അക്കൗണ്ടിലേക്ക് 650000 രൂപ നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടേയും നിര്‍ദേശപ്രകാരം ഡെല്‍ഹിയിലെ ന്യൂമാസ്റ്റര്‍ കെയര്‍ ട്രെയിനിംഗ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ 52000 രൂപ ഫീസിനത്തില്‍ നല്‍കി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇസ്രായേലിലേക്ക് പോകുകയായിരുന്നു. മൊത്തം 852000 രൂപയാണ് ഇരുവര്‍ക്കുമായി നല്‍കിയത്. ഇസ്രായേലിലെത്തിയ ശേഷം 2015 മെയ് 30ന് മേജര്‍22 ലിമിറ്റഡ് എന്ന കെയര്‍ ഗിവിംഗ് സ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും അവിടെനിന്നും ഒരു വൃദ്ധസദനത്തിലേക്ക് ജോലിക്കയക്കുകയും ചെയ്തു. നേരത്തെ നല്‍കിയ വാഗ്ദാനത്തിന് വിപരീദമായി നൂറിലധികം രോഗബാധിതരും വൃദ്ധരുമായ വ്യക്തികളെ 24 ദിവസം പരിചരിക്കേണ്ടി വന്നു. കഴിയയ്‌ക്കാന്‍ ഭക്ഷണമോ കിടക്കാന്‍ സ്ഥലമോ ഇല്ലാതെ ഇക്കാലയളവില്‍ ദുരിതത്തില്‍പ്പെടുകയായിരുന്നു. മാത്രമല്ല, ചെയ്ത ജോലിക്ക് പ്രതിഫലമായി ഒന്നുംനല്‍കാന്‍ മേജര്‍22 എന്ന സ്ഥാപനം തയ്യാറായില്ലെന്നും പ്രമോദ് പറഞ്ഞു.

ഇസ്രയേലില്‍ രോഗബാധിതരായ ജനങ്ങളെ പരിചരിക്കുന്നതിന് സ്റ്റേറ്റ് ഓഫ് ഇസ്രയേ ല്‍ സൗജന്യ വിസയാണ് നല്‍കുന്നതെന്ന് പിന്നീടാണ് അറിയാന്‍ സാധിച്ചത്. ഇല്ലാത്ത ജോലി വാഗ്ദാനം ചെയ്താണ് കെ.കെ.പൗലോസ്, സിനു ആന്റണി, ബിബിന്‍ ബേബി, മോളി ആന്റണി എന്നിവര്‍ ചേര്‍ന്ന് 852000 രൂപ കൈക്കലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം 1270/15ാം നമ്പര്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും, ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രമോദ് പറഞ്ഞു. എം.പി.സജിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.