Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആര്‍എസ്എസും ഐഎസും തമ്മിലെന്ത്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 10:02 pm IST
in Vicharam

ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും ചര്‍ച്ചചെയ്യേണ്ട സ്ഥാനത്ത് വര്‍ഗീയത കലര്‍ത്തുന്നത് 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. സൗമ്യനും പക്വതയുമുള്ള മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ഇസ്ലാമിക് സ്റ്റേറ്റിനോടാണ് രാഷ്‌ട്രീയ സ്വയം സേവാസംഘത്തെ ഉപമിച്ചിരിക്കുന്നത്.

രാജ്യസ്‌നേഹത്തിലും സംസ്‌കാരത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു സംഘടനയേയും മറ്റോരു ഭീകരസംഘടനയേയും തമ്മില്‍ താരതമ്യം ചെയ്തത് വളരെ ബാലിശമായ കാര്യമാണ്. സൈന്യത്തിനും ഭരണഘടനയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്തുണയ്‌ക്കുന്നത് എന്തിനാണ്? കോണ്‍ഗ്രസ് പിന്തുണയ്‌ക്കുന്നത് കശ്മീരിനെ ഭാരതത്തില്‍നിന്നും സ്വതന്ത്രമാക്കുവാനും, ആര്‍എസ്എസ് നില്‍ക്കുന്നതാകട്ടെ ഭാരതത്തിലെ സ്വതന്ത്ര്യ പ്രേമികള്‍ക്കുവേണ്ടിയുമാണ്. ആര്‍എസ്എസിനേയും ഐഎസിനേയും താരതമ്യം ചെയ്യുന്നത് നെഹ്രുവിനെയും പോള്‍ പോട്ടിനേയും താരതമ്യം ചെയ്യുന്നതുപോലെയാണ്. എന്ത് ഒഴിവുകിഴിവുകളുടെ പേരിലായാലും ആദര്‍ശത്തിന്റെ പേരിലായാലും ആര്‍എസ്എസിനെയും ഐഎസിനെയും തമ്മില്‍ കൂട്ടികുഴയ്‌ക്കരുതായിരുന്നു.

ഇവിടെ ആരെങ്കിലും ഐഎസുമായി താരതമ്യം ചെയ്യെപ്പടണമെങ്കില്‍ അത് വിദേശ ഫണ്ട് കൈപ്പറ്റുന്ന മാവോയിസ്റ്റുകളേയാണ്. കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയം ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. അത്തരക്കാരുമായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രാജ്യസഭയിലും ബംഗാളിലും സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഭീകരരായ മാവോയിസ്റ്റുകളോട് ഒരു മനഃസാക്ഷികുത്തും കൂടാതെ കൂട്ടുചേര്‍ന്ന് അവര്‍ ചെയ്യുന്ന തെറ്റുകള്‍ കണ്ടില്ലെന്നുവച്ച്, ഇത്തരത്തില്‍ താരതമ്യത്തിന് മുതിരുന്ന പാര്‍ട്ടിയും മാവോയിസ്റ്റുകളും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ.് അതുകൊണ്ടാണ് സത്യത്തെ തെറ്റായി പ്രചരിപ്പിക്കുവാന്‍ തയ്യാറാകുന്നത്.

എല്ലാ ഇസ്ലാം മതവിശ്വാസികളും ഭീകരര്‍ എന്നു ചിത്രീകരിക്കപ്പെടുന്നതുപോലെ ആര്‍എസ്എസിനേയും കാണിക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ലോകമുസ്ലിം സംഘടനകളില്‍ ഭാരതത്തിലെ മുസ്ലിങ്ങളാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളത്. ഭാരതീയ മുസ്ലിങ്ങള്‍ അസഹിഷ്ണുത കാട്ടുന്ന സംഘടനകള്‍ക്കെതിരെ നിലകൊള്ളുന്നു. സൂഫിസത്തിന്റെയും മിനാരങ്ങളുടേയും സംഗീതത്തിന്റെയും വരദാനമാണ് ഇസ്ലാം എന്ന വിശുദ്ധ മതം. ആഘോഷങ്ങളുടേയും വര്‍ണ്ണങ്ങളുടേയും ജീവിതം നയിക്കുമ്പോഴും അവര്‍ നിസാമുദീനേയും അജ്മീര്‍ ഷെരീഫിനേയും ഹിന്ദുദേവതകളേയും പ്രവാചകനേയും വേറിട്ടുകണ്ടിരുന്നില്ല.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി സാമൂഹിക പ്രശനങ്ങളെ ജീര്‍ണ്ണിച്ച തീവ്രവാദത്തിന്റെ കണ്ണിലൂടെ കാണുന്നത്. കുറച്ച് മുസ്ലിങ്ങള്‍ചേര്‍ന്ന് മറ്റ് മുസ്ലിങ്ങളെ കൊല്ലുന്നു. എന്നിട്ടും ഇസ്ലാം സമുദായത്തിന്റെ ഏറ്റവും വലിയ ശത്രു ഇസ്ലാമിക് സ്റ്റേറ്റാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പോലും പറഞ്ഞില്ല. പല മുസ്ലിം രാജ്യങ്ങളിലും ഇന്ന് ഐഎസിന് ശാഖകളുണ്ട്. ഇവര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍തന്നെ 1900 ത്തോളം ഷിയ മുസ്ലിങ്ങള്‍ ബോംബ് സ്‌ഫോടനങ്ങളില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്.

ഭാരതത്തിന്റെ മതേതരത്ത്വം കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ആര്‍എസ്എസ് നിലകൊണ്ടിട്ടുള്ളത്. ലക്ഷക്കണക്കിനുവരുന്ന സ്വയംസേവകര്‍ ഭാരതത്തിന്റെ സുരക്ഷയ്‌ക്കും സമാധാനത്തിനുമായി അഹോരാത്രം ജോലിചെയ്യുന്നവരാണ്. സന്നദ്ധ സംഘടനകള്‍ അടക്കം ഒന്നേമുക്കാല്‍ ലക്ഷത്തോളം പ്രോജക്ടുകളാണ് ആര്‍എസ്എസ് സ്വയംസേവകര്‍ ചെയ്യുന്നത്. അതില്‍ വികസനം എത്തിനോക്കിയിട്ടില്ലാത്ത സ്ഥലങ്ങളില്‍നിന്നുള്ള പട്ടിക ജാതി/ വര്‍ഗ്ഗ ഹോസ്റ്റലുകള്‍ അടക്കം നിരവധി സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്.

വികസന രാഷ്‌ട്രമാണ് നമ്മുടെ ലക്ഷ്യം. എല്ലായര്‍ത്ഥത്തിലും ജനിച്ചനാടിനെ അമ്മയായി കണ്ട് സ്‌നേഹിക്കുന്നവരാണിവര്‍.

ആര്‍എസ്എസുകാര്‍ക്കിടയില്‍ ഐഐടി ബിരുദധാരികളും ഗവേഷകരും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമടക്കം നിരവധി വിദ്യാസമ്പന്നരുണ്ട്. ഇത്തരക്കാര്‍ പത്മ അവാര്‍ഡുകള്‍ക്കോ പ്രശ്‌സ്തിക്കോ വേണ്ടിയല്ല, സ്വന്തം ജീവിതം നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഉഴിഞ്ഞുവച്ചവരാണ്.

രാഷ്‌ട്രത്തിന്റെ ഭാവിയേക്കുറിച്ച് ശ്രദ്ധയുള്ളതിനാല്‍ ഭാരതത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കുമെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ ശക്തമായി എതിര്‍ത്തിരിക്കും.

എങ്ങനെ ആര്‍എസ്എസിനെ ആയുധധാരികളായുള്ള ചാവേറുകളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നു? കുറച്ചെങ്കിലും ദയ കാണിക്കുക. അതാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.