Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും : വ്യാപാരി വ്യവസായി ഏകോപനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:32 pm IST
in Wayanad

 

കല്‍പ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കൂടിയാലോചനകള്‍ നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത അവഗണനകളില്‍ പ്രതിക്ഷേധിച്ചാണ് വ്യാപാരികള്‍ ഇലക്ഷനില്‍ ഒരു കൈ നോക്കാന്‍ മുന്നോട്ട് വരുന്നത് . ചെറുകിട വ്യാപരികള്‍ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ കയര്‍ ഊരി വിട്ട് കച്ചവടക്കാരുടെ കട പൂട്ടിക്കുകയാണ്. നിയമപരമായ ലൈസന്‍സുകള്‍ എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളെ കള്ളന്‍മാരും നികുതി വെട്ടിപ്പുകാരുമായി വ്യാഖ്യാനിച്ച് പീഡിപ്പിക്കുന്നത് തുടരുകയാണ് . സെയില്‍ ടാക്‌സിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരും ഒരു കൂട്ടം രാഷ്‌ട്രീയക്കാരും , ഒരു കൂട്ടം കള്ളക്കടത്തുകാരും ചേര്‍ന്ന ഒരു ചങ്ങാതി കൂട്ടമാണ് ഇവിടെ വെട്ടിപ്പ് നടത്തുന്നത്. ഈ ചങ്ങാതി കൂട്ടത്തെ രക്ഷിക്കുന്നതിന് ചെക്ക് പോസ്റ്റുകളില്‍ ഉറക്കം ഒഴിഞ്ഞ് കാത്തിരുന്ന് സംരക്ഷിക്കുന്നവരെ പിടികൂടി ജോലിയില്‍ നിന്നും പുറത്താക്കണം. ഒരു വശത്ത് അന്യായമായ ചെറുകിട വ്യാപരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ മറുഭാഗത്ത് നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുണ്ട്. ജില്ലയിലെ നികുതി വെട്ടിപ്പിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സാമ്പത്തികസ്ഥിതി പരിശോധിക്കാന്‍ നടപടിയുണ്ടാക്കണം . ആര്‍ക്കും എപ്പോഴും സ്വതന്ത്രമായി കടന്ന് ചെന്ന് തൊഴില്‍ കണ്ടെത്താവുന്ന വ്യാപാര മേഖല ഇന്ന് നിയമം തോന്നും പോലെ വ്യാഖ്യാനിക്കുന്ന മനുഷ്വത്വം നഷ്ടപ്പെട്ട ധിക്കാരികളായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. വ്യാപാര മേഖലയിലെ ഈ അവസ്ഥാ വിശേഷം മാറണമെങ്കില്‍ വ്യാപരികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ നിയമസഭാജികള്‍ ആവശ്യമാണ്. വന്‍കിട കുത്തകകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സര്‍ക്കാര്‍ അമ്പാനിയെ പോലുള്ളവരെ നോമിനേറ്റു ചെയ്യുമ്പോള്‍ ചെറുകിട വ്യാപരികള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇവിടെയാരുമില്ല. കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ ഒന്നു വരുന്ന വ്യാപാര സമൂഹത്തിന്റെ ആവശ്യങ്ങളും , ഇവിടുത്തെ കര്‍ഷകരോടും കാര്‍ഷിക തൊഴിലാളികളുടെ ആവശ്യങ്ങളും അറിയുന്ന, മനസിലാക്കുന്ന പൊതു സനദതരായ വ്യക്തികളെയാണ് ഇലക്ഷനില്‍ നിര്‍ത്താന്‍ ആലോചിക്കുന്നത്. ജില്ലാ കൗണ്‍സിലില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒ.വി. വര്‍ഗ്ഗീസ്, കെ. കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Miniscreen

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.