Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരള സര്‍ക്കാരിന്റെ മത പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 08:55 pm IST
in Vicharam

ചാണ്ടി സര്‍ക്കാരിന് ഐഐടിക്ക് സ്ഥലമില്ല, ഫാക്ടറിക്ക് സ്ഥലമില്ല , റോഡ് വികസനത്തിന് സ്ഥലമില്ല, ഭൂരഹിതര്‍ക്ക് നല്‍കാന്‍ സ്ഥലമില്ല കൃഷിക്ക് സ്ഥലമില്ല.

അതേ സര്‍ക്കാര്‍ തന്നെ, കുരിശു കര്‍ഷകര്‍ക്ക് നല്‍കിയ ഭൂമിയുടെ കണക്കുകാണണ്ടേ?

മാനന്തവാടിയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് അഞ്ചു കോടി വിലവരുന്ന പതിനാലേക്കറോളം ഭൂമി നല്‍കിയത് വെറും ആയിരത്തി മുന്നൂറ്റി അറുപത്തിയേഴു രൂപക്ക്!!!

തലസ്ഥാനത്ത് ഇടക പള്ളിക്ക് കൈമാറിയത്, അറുപത് കോടിയോളം വിലവരുന്ന രണ്ടര ഏക്കര്‍ സ്ഥലം സൗജന്യമായി.സെന്റിന് നാല്‍പ്പത് ലക്ഷം വിലവരുന്ന നിയമസഭക്കടുത്തുള്ള പത്തു സെന്റ്, അതായത് നാല്‍പ്പത് കോടിയുടെ സ്ഥലം ബേബി ജോണ്‍ ഫൗണ്ടേഷന്.

വയനാട്ടില്‍ കണ്ണായ സ്ഥലത്തെ പതിനഞ്ച് കോടി വിലവരുന്ന അഞ്ചേക്കര്‍ ഭൂമി അസ്സംപ്ഷന്‍ പള്ളിക്ക് വെറും അമ്പതിനായിരം രൂപക്ക്

തൃശ്ശൂര്‍, ഇരിഞ്ഞാലക്കുടയില്‍ ക്രൈസ്റ്റ് പള്ളിക്ക് നാല്‍പ്പത്തഞ്ചു കോടി വിലവരുന്ന 15 ഏക്കര്‍ സ്ഥലം വെറും ഒന്നര ലക്ഷത്തിന്.

തൃശ്ശൂര്‍ നഗരത്തില്‍, പന്ത്രണ്ട്‌കോടി വിലവരുന്ന ഒരേക്കറില്‍ പരം ഭൂമി സെന്റ്‌തോമസ് പള്ളിക്ക് വെറും പന്ത്രണ്ടായിരം രൂപക്ക്.

തൃശ്ശൂര്‍ നഗരത്തില്‍ തന്നെ സെന്റ്റ് മേരീസിന് എട്ടുകോടി വിലമതിക്കാവുന്ന 55 സെന്റ്റ് സ്ഥലം അയ്യായിരത്തി അഞ്ഞൂറ് രൂപക്ക്.

എല്ലാം കൂടെ, പത്തിരുന്നൂറ് കോടി വില വരുന്ന മുഴുവന്‍ കേരളയീര്‍ക്കും അവകാശപെട്ട സ്ഥലം കുരിശു കര്‍ഷകര്‍ക്ക് വിറ്റ വകയില്‍ നാടിന് കിട്ടിയത് പരമാവധി രണ്ടുലക്ഷം രൂപ മാത്രം.

കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രദ്ധയില്‍പെട്ട ഈ കേസ്സുകളിലെല്ലാംതന്നെ സെന്റിന് വില നിശ്ചയിച്ചിരിക്കുന്നത് ഒരേ വില നൂറു രൂപ. ഇതിനെതിരെ പ്രതികരിക്കാന്‍ ചങ്കൂറ്റം ഉണ്ടോ???

(ക്രൈസ്തവ സഹോദരങ്ങള്‍ ക്ഷമിക്കുക. ഇത്തരം വിവേചനം തുറന്നുകാട്ടാതെ നിവര്ത്തി ഇല്ല)

വിജേഷ് കടുക്ക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.