ഏഡന്‍: സിറിയയില്‍ അല്‍ഖ്വയ്ദയുടെ പരിശീലന ക്യാമ്പില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 40 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ ഹാദ്രാമതിലായിരുന്നു ആക്രമണം. 25 ഓളം ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘടനയിലേക്ക് പുതുതായെത്തിയ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പിലായിരുന്നു ആക്രമണം നടന്നത്.
















