Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രസല്‍സിലെ ഭീകരാക്രമണം: പിന്നില്‍ ഐഎസ് സഹോദരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 01:07 am IST
inWorld

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണം അഴിച്ചുവിട്ടത് ഐഎസ് ഭീകരരായ സഹോദരന്മാരാണെന്ന് പോലീസ് വെളിപ്പെടുത്തി. ആക്രമണ സംഘത്തിലുണ്ടായിരുന്നവനെന്ന് കരുതുന്ന മൂന്നാമനെ പോലീസ് വ്യാപകമായ തെരച്ചിലിന് ഒടുവില്‍ അറസ്റ്റ് ചെയ്തു. മൂന്നു ഭീകരരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുമുണ്ട്. മൂന്നു പേരും ബെല്‍ജിയം സ്വദേശികളാണ്.

ബ്രാഹി എല്‍ ബക്‌റാവി, സഹോദരന്‍ ഖാലീദ് എല്‍ ബക്‌റാവി എന്നിവരെയാണ് പോലീസ് സംശയിക്കുന്നത്. ഖാലീദിന് 27 വയസുണ്ട്. ഇവര്‍ ചാവേറുകളായിരുന്നുയിരുന്നു. ഖാലീദ് കാര്‍ തട്ടിയെടുത്ത കേസില്‍ 2011ല്‍ അഞ്ചു വര്‍ഷവും പോലീസിനെ വെടിവച്ച കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ ആക്രമണത്തില്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

മൂന്നാമന്‍ പാരീസാക്രമണക്കേസില്‍ പിടിയിലായ സലാ അബ്ദുസലേമിന്റെ അടുത്ത സുഹൃത്തായ നജീം ലാച്ച്‌റൂയിയാണ്. 24 കാരനായ ഇയാളെയാണ് അറസ്റ്റു ചെയ്തത്. ചിത്രത്തില്‍ തൊപ്പി വച്ചു നില്‍ക്കുന്നത് ഇയാളാണ്.

ചൊവ്വാഴ്ച രാവിലെ നടന്ന ഭീകരാക്രമണ പരമ്പരയില്‍ മുപ്പതിലേറെപ്പേരാണ് മരിച്ചത്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നിരവധി പേര്‍ക്ക് കാലുകളാണ് നഷ്ടപ്പെട്ടത്.

മൂന്നു ഭീകരരില്‍ രണ്ടു പേര്‍ ചാവേറുകളായിരുന്നു. രക്ഷപ്പെട്ട ഭീകരനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. റെയ്ഡിനിടെ നഗരത്തിലെ ഒരു ഫഌറ്റില്‍ നിന്ന് ഒരു ബോംബും ബോംബു നിര്‍മ്മിക്കാനുള്ള രാസവസ്തുക്കളും ഐഎസ് പതാകയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഭീകരരെന്ന് കരുതുന്നവരെ വിമാനത്താവളത്തില്‍ എത്തിച്ച ടാക്‌സിഡ്രൈവര്‍ നല്‍കിയ സൂചനകളാണ് പോലീസിന് സഹായകമായത്. ഭീകരരുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൊപ്പി ധരിച്ച ഒരാള്‍ വലിയൊരു ബാഗ് ട്രോളിയില്‍ വച്ച് തള്ളിക്കൊണ്ടു പോകുന്നത് അതില്‍ കാണാം. ഇയാള്‍ക്കൊപ്പം രണ്ടു പേരുമുണ്ട്. ഇവര്‍ മൂന്നുപേരും ഭീകരരാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

സ്‌ഫോടന സമയത്ത് ഒരാള്‍ പുറത്തേക്ക് ഓടിപ്പോകുന്നത് ചിലര്‍ കണ്ടിട്ടുണ്ട്. ഇയാള്‍ നിന്നിരുന്ന സ്ഥലത്തു നിന്ന് ഫയര്‍ ബ്രിഗേഡ് ബോംബ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പാരീസാക്രമണക്കേസിലെ മുഖ്യപ്രതി സലാ അബ്ദുസലേമിന് ബ്രസല്‍സ് ആക്രമണത്തെപ്പറ്റി വിവരമുണ്ടായിരുന്നോയെന്ന് വ്യക്തമായിട്ടില്ല.

അതിനിടെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രണം നടത്തുമെന്ന് ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസഌമിക് സ്‌റ്റേറ്റിന് എതിരെ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് ഇരുണ്ടനാളുകളാണ്, അവര്‍ അനുഭവിക്കും. ഐഎസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ബ്രസല്‍സ് ആക്രമണത്തിന്റെ വിജയത്തില്‍ സന്തോഷിച്ച് ഐഎസുകാര്‍ മധുരം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബോംബുകള്‍ ബാഗില്‍

ഐഎസ് ഭീകരര്‍ ബോംബുകള്‍ ഒളിപ്പിച്ചത് ബാഗുകളിലെന്ന് സൂചന. സ്യൂട്ട്‌കേസുകളുമായി ടാക്‌സികളിലാണ് അവര്‍ വന്നത്. ബോംബുകള്‍ ബാഗുകളിലായിരുന്നു. സെവന്റം മേയര്‍ ഫ്രാന്‍സിസ് വെര്‍മെയ്‌രന്‍ പറഞ്ഞു. ട്രോളികളിലാണ് സ്യൂട്ട്‌കേസുകള്‍ വച്ചിരുന്നത്. രണ്ടെണ്ണം പൊട്ടി. മൂന്നാമത്തെത് പൊട്ടിയില്ല. അദ്ദേഹം പറഞ്ഞു. ഭീകരരില്‍ പ്രധാനിയെന്ന് കരുതപ്പെടുന്നയാള്‍ വെള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ജാക്കറ്റും ഇരുണ്ട തൊപ്പിയും ധരിച്ച ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്കു വേണ്ടി പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവിട്ടു. വിമാനത്താവളത്തിലെ സ്‌ഫോടനത്തില്‍ 14 പേരും മെട്രോയിലെ സ്‌ഫോടനത്തില്‍ 20 പേരുമാണ് കൊല്ലപ്പെട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.