Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദക്ഷിണമൂകാംബി ഹിന്ദുമഹാ സംഗമത്തിന് 25ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 10:23 pm IST
inKottayam

പനച്ചിക്കാട്: ദക്ഷിണമൂകാംബി ഹിന്ദു മഹാസംഗമം 25മുതല്‍ 27വരെ പനച്ചിക്കാട് ക്ഷേത്രമൈതാനിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 5.30ന് നടക്കുന്ന ഗണപതി ഹോമ ത്തിനുശേഷം 6ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍. നാരായണന്‍ നമ്പൂതിരി പതാക ഉയര്‍ത്തുന്നതോടെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സംഗമത്തിന് തുടക്കം കുറിക്കും.

6.30ന് വിഷ്ണു സഹസ്രനാമം, 7.30ന് പനച്ചിക്കാട് വിശ്വകര്‍മ്മ മഹിള സമാജത്തിന്റെ ഭജന, വൈകിട്ട് 4ന് വിശിഷ്ടവ്യക്തികളെ സ്വീകരിച്ച് പരുത്തുംപാറ കവലയില്‍ നിന്നും ആയിരങ്ങള്‍ അണിനിരക്കുന ശോഭായാത്ര. 6ന് കിടങ്ങന്നൂര്‍ വിജയനന്ദാശ്രമത്തിലെ വിജയബോധാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ സംഗമം ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ‘സനാതന ധര്‍മ്മപഠനം ഗ്രന്ഥങ്ങളിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമാമുകുന്ദന്‍, പ്രസീത സി രാജു, ജയശ്രീടീച്ചര്‍, ലിജി വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സജന്‍ എസ് നായര്‍ പാത്താമുട്ടം സ്വാഗതവും, എസ്. അഭിജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തും.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് പനച്ചിക്കാട് മാതൃസമിതിയുടെ നാരായണീയ പാരായണം, 7.30ന് കോട്ടയം ശിവഗംഗ ഭജന്‍സിന്റെ ഭജന, വൈകിട്ട് 3ന് ഡാന്‍സ്, 4.30ന് നാട്ടകം ആഞ്ജനേയ കളരിസംഘത്തിന്റെ കളരിപ്പയറ്റ്, 6.30ന് സത്സംഗ സമ്മേളനം- മാന്നാര്‍ ബ്രഹ്മവിദ്യാ ഗുരുകുലത്തിലെ ആശ്രമാധിപതി ആചാര്യ ഹരിസ്വാമികള്‍ ‘ഹൈന്ദവ പ്രതീകങ്ങളിലെ ആധ്യാത്മിക രഹസ്യം’ എന്ന വിഷത്തല്‍ പ്രഭാഷണം നടത്തും. കെ.യു. ശാന്തകുമാര്‍ പനച്ചിക്കാട് സ്വാഗതവും പി. ജ്യോതിഷ് ചാന്നാനിക്കാട് കൃതജ്ഞതയും രേഖപ്പെടുത്തും.

മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് പാത്താമുട്ടം ശിവനാരായണ ഭാഗവത സമിതിയുടെ ലളിതാസഹസ്രനാമം, 7.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി, 10.00ന് ദേശഭക്തസംഗമം, വൈകിട്ട് 3ന് ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്‌കൂളിന്റെ കലാസന്ധ്യ, 5ന് പനച്ചിക്കാട് വാണി എന്‍ എസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിര എന്നിവ നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ഉത്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ ‘രാഷ്‌ട്രവും രാഷ്‌ട്രീയവും ദേശവും ദേശീയതയും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ദിലീപ് വി കൈമള്‍ പാത്താമുട്ടം സ്വാഗതവും എ.ജി. അനീഷ് പനച്ചിക്കാട് കൃതജ്ഞതയും രേഖപ്പെടുത്തും.

പനച്ചിക്കാട് ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന്‍ നമ്പൂതിരി ചെയര്‍മാനും, സംപൂജ്യ വിജയബോധാനന്ദ തീര്‍ത്ഥപാദര്‍ സ്വാമികള്‍ മുഖ്യരക്ഷാധികാരിയും എ.ജി. അനീഷ് പനച്ചിക്കാട് ജനറല്‍ കണ്‍വീനറുമായി 251 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.