Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മൃഗസംരക്ഷണ മേഖലയില്‍ സ്വയംസംരംഭക സാധ്യതകളേറെ : ഡോ. ബി.ബാഹുലേയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 09:20 pm IST
inWayanad

 

കല്‍പ്പറ്റ : കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ജില്ലയിലെ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ സ്വയംസംരംഭക സാധ്യതകളേറെയുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി.ബാഹുലേയന്‍. മൃഗസംരക്ഷണ മേഖലയിലെ നവസംരംഭകര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശ പരിപാടി സംരംഭക സംഗമം 2016 മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മിശ്ര കൃഷി രീതിയിലൂടെ മികച്ച രീതിയില്‍ വരുമാനം നേടാനാകുമെന്നും ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹകരണവും മൃഗാശുപത്രികളില്‍ നിന്ന് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 50000ത്തോളം കോഴി ഫാമുകളുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഫാമുകളുംമറ്റും തുടങ്ങുന്നതിനുള്ള സാങ്കേതികസംവിധാനങ്ങളിലെ കാഠിന്യം കുറക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൃഗസംരക്ഷണ മേഖല കര്‍ഷക കുടുംബങ്ങളുടെ മുഖ്യതൊഴിലായും വരുമാനമായും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ സംരംഭകത്വ സാധ്യതകള്‍ പരിചയപ്പെടുത്തുകയും പുതിയ സംരംഭകരെ ഇതിലേക്ക് ആകര്‍ഷിച്ച് അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. സംരംഭകത്വ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയില്‍ എന്ന വിഷയത്തില്‍ പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ ക്ലാസ്സെടുത്തു. കാര്‍ഷിക മേഖലയുടെ രണ്ടര ശതമാനം വളര്‍ച്ചയ്‌ക്ക് മൃഗസംരക്ഷണ മേഖലയില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മിശ്ര കൃഷി രീതികളും ക്ഷീരമേഖലയുടെ സാധ്യതകളും ഏറെയുള്ള ജില്ലയില്‍ ജൈവ രീതി അവലംബിച്ച് മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. സമ്മിശ്ര കൃഷികളിലൂടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച നിരവധി കര്‍ഷകര്‍ ജില്ലയിലെ മറ്റു കര്‍ഷകര്‍ക്ക് പ്രചോദനമാണെന്നും പുതുതായി മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു ചെല്ലുന്നവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് ഉപജീവന മാര്‍ഗ്ഗമാക്കി മാറ്റാന്‍ ഇത്തരം ശില്‍പ്പശാലകള്‍ പ്രയോജനകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുട്ട ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ശാസ്ത്രീയമായ രീതിയിലുള്ള കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മുട്ടയുടെ ഗുണമേ വര്‍ദ്ധിപ്പിക്കുന്നതിനും ‘അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ നൂതനമാര്‍ഗങ്ങ ള്‍’ എന്ന വിഷയത്തില്‍ പൂക്കോട് വെറ്ററിനറി കോളേജ് ഡോ. അബ്ദുള്‍ മുനീറും നായ് വളര്‍ത്തല്‍ വ്യാപാരാടിസ്ഥാനത്തില്‍ ആദായകരമായ തൊഴിലാക്കി മാറ്റുന്നതിന് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുന്നതിന് നായ വളര്‍ത്തല്‍, പ്രജനനവും വിപണന സാധ്യതകളും എന്ന വിഷയത്തില്‍ വെറ്ററിനറി കോളേജ് അസ്സി. പ്രൊഫസര്‍ ഡോ. ലീബ ചാക്കോയും ക്ലാസ്സുകളെടുത്തു.

മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്ക് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. പി.ആര്‍.സുധീര്‍ കുമാര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, ഡോ. അശ്വതി, ഡോ. റസാനത്ത്, ഡോ. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.