Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിവേകാനന്ദ ഉദ്യാനത്തോടുള്ള അവഗണന: ഉത്തരവാദിത്വം നഗരസഭയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 11:03 pm IST
inThiruvananthapuram

തിരുവനന്തപുരം: കവടിയാര്‍ വിവേകാനനദ ഉദ്യാനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥതയ്‌ക്ക് ഉത്തരവാദി നഗരസഭയാണെന്ന് വിവേകാനന്ദ പ്രതിമാ നിര്‍മ്മാണ സമിതി. കവടിയാര്‍ വിവേകാനന്ദ ഉദ്യാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ സ്വാമികളുടെ പൂര്‍ണകായ വെങ്കലപ്രതിമയും കാല്‍മണ്ഡപവും ചെമ്പു പതിപ്പിച്ച മേല്‍ക്കൂരയും ശില്പചാരുതയിലും വാസ്തുശാസ്ത നിര്‍മ്മിതിയിലും ദര്‍ശനസൗകര്യതയിലും നാടിനു മുഴുവനും അഭിമാനിക്കാവുന്ന ഒന്നാണ്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നേതൃത്ത്വത്തില്‍ തിരുവനന്തപുരം പൗരാവലിയുടെയും കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും വിവിധ മഠങ്ങളുടെയും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെയും മറ്റു സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും വ്യക്തികളുടെയും സഹായസഹകരണത്തോടെ സ്ഥാപിക്കപ്പെട്ടതാണ് പ്രതിമയും സ്മൃതിമണ്ഡനവും. രാത്രികാലങ്ങളില്‍ നയനാനന്ദകരമായ കാഴ്ചയൊരുക്കുന്നതിന് ദീപാലങ്കാരവും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും പക്ഷികള്‍ ചേക്കേറി പ്രതിമയും മണ്ഡപവും വൃത്തികേടാക്കാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകളും നിര്‍മ്മാണസമയത്തുതന്നെ കൈകൊണ്ടിരുന്നു. പ്രതിമാ സ്ഥാപനത്തിനുശേഷം പ്രതിമാനിര്‍മ്മാണസമിതി പ്രതിമയും അതിന്റെ മേല്‍നോട്ടവും കോര്‍പ്പറേഷനു തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയനുസരിച്ച് കവടിയാര്‍ വിവേകാനന്ദ ഉദ്യാനത്തിന്റെ താക്കോല്‍ കോര്‍പ്പറേഷനു തിരിച്ചേല്‍പ്പിക്കുകയുണ്ടായി.

പ്രതിമാനിര്‍മ്മാണസമിതി തുടര്‍ന്നും പ്രതിമ സംരക്ഷിക്കുവാന്‍ തയ്യാറാണെന്ന് മേയറെ രേഖാമൂലം അറിയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല. എങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷമായി പാര്‍ക്കിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി ഭാരതീയ വിചാരകേന്ദ്രം പ്രതിമ വൃത്തിയാക്കുകയും പാര്‍ക്കിലെ ചെടികള്‍ സംരക്ഷിച്ചുവരികയുമായിരുന്നു.

കോര്‍പ്പറേഷന്‍ പ്രതിമയോടുചേര്‍ന്ന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പണിയുവാന്‍ കല്ലും മണ്ണും ഇറക്കിയതോടെ അതും തടസ്സപ്പെട്ടു. കോര്‍പ്പറേഷന്‍ അനുവദിക്കുകയാണെങ്കില്‍ തുടര്‍ന്നും പ്രതിമയുടെ മനോഹാരിത കാത്തുസൂക്ഷിക്കുവാനുള്ള ചുമതല ഏറ്റെടുക്കുവാന്‍ പ്രതിമാ നിര്‍മ്മാണസമിതി തയ്യാറാണെന്ന് സമിതി കണ്‍വീനര്‍ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.