Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശക്തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയില്‍: ഹൈക്കമാന്‍ഡിന്റെ രഹസ്യ സര്‍വ്വേയില്‍ ശക്തന്റെ പേരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 11:01 pm IST
inThiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: സംസ്ഥാന നേതൃത്വം അറിയാതെ ഹൈക്കമാന്‍ഡ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ രഹസ്യ സര്‍വ്വേയില്‍ കാട്ടാക്കട മണ്ഡലത്തില്‍ നിന്നും സ്പീക്കര്‍ എന്‍. ശക്തന്റെ പേരില്ലെന്ന് സൂചന. ഇതോടെ കാട്ടാക്കട മണ്ഡലത്തില്‍ ശക്തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. കെപിസിസി പ്രസിഡന്റുമായും ജില്ലാ പ്രസിഡന്റുമായും ശക്തന്‍ ശീതസമരത്തിലാണ്. പ്രാദേശിക നേതൃത്വം ശക്തനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആരാധനയോടെ നോക്കിക്കാണുന്ന ജില്ലയിലെ ഒരു പ്രമുഖന്‍ കാട്ടാക്കടയിലെ ഐ ഗ്രൂപ്പ് നേതാവും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ മലയിന്‍കീഴ് വേണുഗോപാലിനുവേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സിയെകൊണ്ട് ഹൈക്കമാന്‍ഡ് കാട്ടാക്കട മണ്ഡലത്തില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്നുകേട്ട പേരും മലയിന്‍കീഴ് വേണുഗോപാലിന്റേതാണത്രെ. ഈ സാഹചര്യത്തില്‍ ശക്തനെ കാട്ടാക്കടയില്‍ നിന്ന് ഒഴിവാക്കാന്‍ ദില്ലിയില്‍ നിന്ന് തീരുമാനിച്ചാല്‍ സംസ്ഥാന നേതൃത്വത്തിന് വഴങ്ങാതിരിക്കാനാവില്ല. സിറ്റിംഗ് എംഎല്‍എയ്‌ക്ക് സീറ്റ് നല്‍കിയില്ലെന്ന പഴി കേള്‍ക്കാതിരിക്കാന്‍ ശക്തനെ കോവളത്ത് നിര്‍ത്താനാണ് ആലോചന. ഇത് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഇടയ്‌ക്ക് സൂചിപ്പിച്ചെങ്കിലും വഴങ്ങാന്‍ ശക്തന്‍ തയ്യാറായിട്ടില്ല. കാട്ടാക്കടയില്‍ ഇക്കുറി സമുദായ വോട്ടുകളുടെ ധ്രുവീകരണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അങ്ങനെയായാല്‍ 2011 ല്‍ സ്വന്തം സമുദായ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന് ശക്തന്‍ പറഞ്ഞത് തിരിച്ചടിയാകും. മണ്ഡലത്തില്‍ ഭൂരിപക്ഷ സമുദായമായ നായര്‍, ഈഴവ വിഭാഗങ്ങളും മറ്റ് ഹിന്ദു സമുദായങ്ങളും കോണ്‍ഗ്രസിനെതിരെ തിരിയും. സ്വന്തം സമുദായത്തെ ഒപ്പംനിര്‍ത്തി വിലപേശുന്ന ശക്തന്‍ തന്ത്രത്തിന് തത്ക്കാലം വഴങ്ങേണ്ടതില്ലെന്ന പൊതുവികാരമാണ് സംസ്ഥാന ഘടകത്തിന്. എന്നാല്‍ മലയിന്‍കീഴ് വേണുഗോപാലിന് നറുക്ക് വീണാല്‍ കലാപക്കൊടി പൊക്കി ആദ്യം രംഗത്തുവരിക ഐ ഗ്രൂപ്പിലെതന്നെ മറ്റൊരു പ്രബലനും മുന്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ എം. മണികണ്ഠനാണ്. വേണുവും മണികണ്ഠനും ഒരേ ഗ്രൂപ്പിലാണെങ്കിലും വിരുദ്ധധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. തമ്മില്‍ കണ്ടാല്‍ പരസ്പരം കടിച്ചുകീറുന്ന യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍. ആരെ കൊള്ളണം ആരെ തള്ളണമെന്നറിയാതെ മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.