Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വ്യജരേഖ നല്‍കാന്‍ റവന്യുവകുപ്പ് : അത്താണി ക്വാറിക്കെതിരേ നാട്ടുക്കാര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 08:53 pm IST
inWayanad

 

കല്‍പ്പറ്റ : ഉദ്യോഗസ്ഥര്‍ വ്യാജരേഖ നല്‍കിയതുമൂലം ക്വാറി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് അത്താണിക്വാറിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. 75 ആദിവാസി കുടുംബങ്ങളിലായി 300 ഓളം അംഗങ്ങള്‍ താമസിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കൊയറ്റ്പാറക്കുന്നിലെ ക്വാറിക്കെതിരെയാണ് നാട്ടുകാര്‍രംഗത്തുവന്നിരിക്കുന്നത്.

പാവപ്പെട്ട ആദിവാസികള്‍ താമസിക്കുന്ന ഈപ്രദേശത്ത് ആദിവാസികളുടെ ഭൂമി കയ്യേറി അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ഉടമ മാത്യു ജോസഫ് എന്നയാളുടെ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതായും ഇതിനെതിരെനടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തി.

നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി ക്വാറിയുടെ പ്രവര്‍ത്തനം പല അവസരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു. കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നഡബ്യു (സി)നമ്പര്‍ 35962/15 കേസ്സില്‍ ക്വാറിയിംഗ് ലിസ്സിന് അനുവദിക്കപ്പെട്ട ഭൂമിയുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ താഹസില്‍ദാരെ ചുമതലപ്പെടുത്തി. പട്ടയസ്‌ക്കെച്ച്പ്രകാരം ലിസ്സിന് ലഭിച്ച ഭൂമി അളക്കാതെ ലൊക്കേഷന്‍ സ്‌ക്കെച്ച്‌കൊണ്ട് ഭൂമി അളന്ന് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയതായി അറിയാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. വെള്ളമുണ്ട വില്ലേജി ല്‍ സര്‍വ്വേനമ്പര്‍ 622/ എയില്‍പ്പെട്ട പട്ടയസ്‌ക്കെച്ചുകള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമികളായ എല്‍എ 21/84 ചീനിക്കോട്ടില്‍ നാരായണന്‍ ഒരു ഏക്കര്‍, എല്‍എ 27/86 ടി.കെ.കണ്ണന്‍ 1.65, എല്‍എ 12/69 പി.പി.കുട്ടന്‍ 1.60 ഏക്കര്‍ എന്നീ ഭുമികള്‍ എല്ലാംകൂടി നാല് ഏക്കര്‍ പതിനഞ്ച് സെന്റിനാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. പരസ്പരം അതിര്‍ത്തി പങ്കിടാത്ത ഈഭൂമികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ ഒരുപ്ലോട്ടായി സ്‌ക്കെച്ച് വരച്ച് ക്വാറിക്ക് അനുമതി ലഭിക്കുവാന്‍ കൂട്ടുനിന്നതായും ഇവര്‍ പറഞ്ഞു. ഇതുപകാരമുള്ള ഭൂമിയില്‍പ്പെടാത്ത ആദിവാസിക ള്‍ കൈവശംവെക്കുന്ന സ്ഥലത്താണ് ഇത്രയുംവര്‍ഷം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോ ള്‍ പട്ടയഭൂമി അളക്കാതെ സര്‍ക്കാര്‍ഭൂമിയില്‍ കയ്യേറി ക്വാറി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

കോടതി ഉത്തരവ് പ്രകാരം ലീസ്സിന് അനുവദിച്ച പട്ടയസ്‌ക്കെച്ച് പ്രകാരമുള്ള ഭൂമി അളക്കുകയാണെങ്കില്‍ ക്വാറിയെ സംബന്ധിച്ച അനധികൃത കയ്യേറ്റം കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന ഈക്വാറി തൊട്ടടുത്തു താമസിക്കുന്ന ആദിവാസികളുടെ വീടിനും സ്വത്തിനും ജീവനും ഭീഷണിയാണ്. പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നതുകാരണം വീടുകളില്‍ താമസിക്കാന്‍ ആദിവാസികള്‍ ഭയപ്പെടുകയാണ്.

കോളനിയിലേക്കുള്ള ഏകവഴിയായ വാളാരംകുന്ന് കൊയറ്റ് പാറ റോഡില്‍ കൂടി നിരന്തരം പത്തോളം ടിപ്പര്‍ ലോറികള്‍ കല്ലുമായി പോകുന്നതിനാല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുവാനോ, രോഗികളെ ആശുപത്രിയിലെത്തിക്കാനോ തുടങ്ങി പ്രധാന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുകയാണ്. കോടതി ഉത്തരവ് പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ക്വാറി മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥ നടപടി തിരുത്തണമെന്നും ആദിവാസികളുടെയും സര്‍ക്കാരിന്റെയും ഭൂമി സംരക്ഷിക്കണമെന്നും വാളാരംക്കുന്ന് ക്വാറി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ കൃഷ്ണന്‍കുട്ടി, എന്‍.കെ.രാജന്‍, കരിയന്‍, കളപ്പുരയ്‌ക്കല്‍ ജോസ്, ഇ.കെ.രാധാകൃഷ്ണന്‍, അണ്ണന്‍.കെ., രാജന്‍.പി.കെ. എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.