Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൂഫി സമ്മേളനത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നവര്‍ മതവിദേ്വഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 08:52 pm IST
in Vicharam

ലോക സൂഫിസമ്മേളനത്തോടനുബന്ധിച്ച് ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശായിഖ് ബോര്‍ഡ് ദല്‍ഹിയില്‍ സംഘടിപ്പിച്ച സൂഫി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ബീമാപള്ളിയില്‍ നടത്തിയ പ്രസ്താവന തികച്ചും ഭാരതീയനായ മുസല്‍മാന് യോജിച്ചതല്ല.

കേരളത്തില്‍ ഇടതുവലത് മുന്നണികള്‍ക്കുവേണ്ടി മുസ്ലിം വോട്ടുബാങ്കിനെ വിലയ്‌ക്ക്‌വിറ്റും, ഹജ്ജ്കമ്മിറ്റിയിലും വക്കഫ്‌ബോര്‍ഡിലും ഇടംപിടിച്ചും, സാധുക്കളായ ന്യൂനപക്ഷങ്ങളെ ചൂഷണംചെയ്തും സമുദായ നേതൃസ്ഥാനം നിലനിര്‍ത്തി വിശുദ്ധ ഖുറാന്‍ പറഞ്ഞതിന് വിപരീതമായി സമൂഹത്തെ നയിക്കുന്ന നേതൃത്വമായി ചിലര്‍ മാറിയിരിക്കുകയാണ്.

ദേശവിരുദ്ധശക്തിക്കെതിരെ ഒരു ചെറുപ്രസ്താവനപോലും നടത്താതെയും സ്വന്തം കൈയ്യിലുള്ള സംഘടനയില്‍ സംഘടനാതെരഞ്ഞെടുപ്പുപോലും നടത്താതെയും പുതുതലമുറക്ക് ശരിയായ ദിശയിലൂടെ നീതിബോധം ഉണര്‍ത്തികൊടുക്കാതെയും ഇസ്ലാം നിഷേധിച്ച സ്ത്രീധനം, പലിശ, ദേശവിരുദ്ധത എന്നിവക്ക് എതിരെ പ്രചാരണം നടത്താതെയും കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മുസ്ലിം വോട്ടുകള്‍ ബിജെപി പക്ഷത്തേക്ക് ചായുന്നു എന്ന് മനസ്സിലാക്കി ചിലര്‍ക്കുവേണ്ടി യാഥാര്‍ത്ഥ പണ്ഡിതന്‍മാരെയും സൂഫികളെയും തള്ളിപറയാനും ഇസ്ലാം അല്ലെന്ന് പറയാനും ഒരു വിശ്വാസിക്ക് എങ്ങനെ കഴിയും?

എല്ലാവര്‍ക്കും തുല്യനീതി. അവകാശങ്ങളും അധികാരങ്ങളും തുല്യം. ഇത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഭൂരിപക്ഷം വരുന്ന ഫനഫികളെ ഒറ്റപ്പെടുത്തിയല്ലേ പലതും കേരളത്തിലെ മുസ്ലിം നേതൃത്വം ചെയ്യുന്നത്. രാജ്യത്തെ സൂഫികള്‍ മതസൗഹാര്‍ദ്ധത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. അവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല.

പി.എം. ഷാജഹാന്‍,

ആള്‍ ഇന്ത്യാ റാവുത്തര്‍

അസ്സോസ്സിയേഷന്‍,

തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.