Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവര്‍ ആഗ്രഹിക്കുന്നത് പിണറായിക്ക് അധികാരം ലഭിക്കരുതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 08:50 pm IST
inVicharam

കൊലവിളിയും വെട്ടുംകുത്തും ഗുണ്ടായിസവും തെറിയഭിഷേകവുമായി നടക്കുന്നവര്‍ക്ക് ജനം വോട്ട് നല്‍കില്ല എന്ന് സിപിഎമ്മിന് ബോധ്യമായിക്കഴിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. ടിപി, ഫസല്‍, ഷുക്കൂര്‍, മനോജ് കൊലപാതകങ്ങള്‍ കഴിഞ്ഞതില്‍പിന്നെ കൊലപാതക രാഷ്‌ട്രീയത്തോട് വെറുപ്പ് പ്രകടിപ്പിച്ചു സിപിഎമ്മില്‍നിന്നും 2012 മുതല്‍ അണികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയി. തുടര്‍ന്ന് സിപിഎം നടത്തിയ എല്ലാസമരങ്ങളും പരാജയമായിരുന്നു.

അംഗബലം അളക്കാന്‍ നടത്തിയ മനുഷ്യച്ചങ്ങല പരീക്ഷണവും പരാജയപ്പെട്ടപ്പോള്‍ സിപിഎം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടത്ര അണികള്‍ ഇല്ല, മത്സരിക്കാന്‍ പറ്റിയ ആളുകളും ഇല്ല. അതിനു കണ്ടുപിടിച്ച പരിഹാരമാണ് പ്രചാരണത്തിന് കൂലിക്ക് ബംഗാളികള്‍ ഉള്‍പ്പെടെ ആളുകളെ ഇറക്കുക, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ പ്രചാരണ ചുമതല ഏല്‍പ്പിക്കുക. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെ കണ്ണൂരിലെ സുരക്ഷിത പാര്‍ട്ടി ഗ്രാമങ്ങളില്‍ പതിയിരുത്തി മത്സരിപ്പിക്കുക, മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ ക്രിമിനല്‍ മുഖം മറയ്‌ക്കാന്‍വേണ്ടി സിനിമാതാരങ്ങളെ ഉള്‍പ്പെടെ നിര്‍ത്തുക.

പക്ഷെ സിപിഎമ്മിന്റെ ഈ നാടകങ്ങള്‍ കണ്ട് സിപിഎം നടത്തിയ കൊലപാതക പരമ്പരകള്‍ ജനങ്ങള്‍ മറക്കുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം അറിയാം. പിണറായി വിജയന് അധികാരം ലഭിക്കരുതെന്നു കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം അണികളും ആഗ്രഹിക്കുന്നുണ്ട് എന്നത് വാസ്തവം.

ജിതിന്‍ പി.ജി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.