Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തെരഞ്ഞെടുപ്പ് ചെലവ് : പ്രചരണ സാമഗ്രികളുടെ നിരക്ക് പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 08:35 pm IST
in Wayanad

 

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന വിവിധ പ്രചരണ സാമഗ്രികളുടെ നിരക്കിന്റെ അന്തിമ പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ പ്രാദേശിക നിരക്ക് പ്രകാരം കണക്കാക്കിയ ഈ പട്ടികയില്‍ സ്ഥാനാര്‍ത്ഥികളുടെ/പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാന്‍ അടിസ്ഥാനമാക്കുക.

നിരക്കുകള്‍ കണക്കാക്കാന്‍ നേരത്തെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നിരക്ക് പ്രസ്തുത യോഗത്തില്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നിരക്കിനേക്കാള്‍ 10 ശതമാനം അധികം കണക്കാക്കിയാണ് പുതിയ നിരക്ക് തയ്യാറാക്കുക എന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. പരാതികള്‍ നാല് ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പരാതികള്‍ ലഭിച്ചില്ല. എന്നാല്‍ ഫ്‌ളക്ല് ചതുരശ്ര അടിക്ക് 10 രൂപയാക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രാദേശികമായി അന്വേഷിച്ചപ്പോള്‍ ലഭിച്ച നിരക്ക് ചതുരശ്ര അടിക്ക് 12.50 രൂപയായിരുന്നു.

തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാനുള്ള മിനിമം നിരക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ നിരക്ക് അതില്‍ കൂടുതലായാല്‍ അതായിരുക്കും കണക്കിലെടുക്കുക. പ്രചാരണ സാമഗ്രികള്‍, നിരക്ക് (രൂപയില്‍) എന്ന ക്രമത്തില്‍ പട്ടിക ചുവടെ.

ആംപ്ലിഫയറും മൈക്രോ ഫോണുമടക്കം ലൗഡ് സ്പീക്കറിന്റെ വാടക ചാര്‍ജ്ജ്: പ്രതിദിനം 1650-2320. പ്രസംഗ പീഠം/പന്തല്‍ നിര്‍മ്മാണം (നാലോ അഞ്ചോ പേര്‍ക്ക്): പ്രതിദിനം 1100-1650. തുണികൊണ്ടുള്ള ബാനര്‍ : ആറ് ചതുരശ്ര അടിയുടെ ഒന്നിന് 220-440. തുണി കൊണ്ടുള്ള കൊടി : ഒന്നിന് 110-330. പാര്‍ട്ടി ചിഹ്നത്തോടെ തുണിയില്‍ നിര്‍മ്മിച്ച തൊപ്പി: ഒന്നിന് 40. പ്ലാസ്റ്റിക് കൊടി: ഒന്നിന് 22-33. നോട്ടീസ് : 10000 എണ്ണത്തിന് 6600. പോസ്റ്റര്‍ : ഡെമി മള്‍ട്ടി കളര്‍ 5000 എണ്ണത്തിന് 19250, ആര്‍ട്ട് പേപ്പറില്‍ ഡെമി മള്‍ട്ടി കളര്‍ 5000 എണ്ണത്തിന് 22000. ഹോര്‍ഡിങ്ങ്‌സ് : 15 ചതുരശ്ര അടിക്ക് 1100. മരത്തിന്റെ കട്ടൗട്ട്: ചതുരശ്ര അടിക്ക് 220-1100. വീഡിയോ കാസറ്റ്/സിഡി (പ്രോഗ്രാം റെക്കോഡിങ്ങ്): പ്രോഗ്രാമിന് 1100-4400. ഓഡിയോ കാസറ്റ്‌സ്/സിഡി(പ്രോഗ്രാം റെക്കോഡിങ്ങ്): പ്രോഗ്രാമിന് 1100-2200. ഗേറ്റുകള്‍ : 4400-6600. കമാനങ്ങള്‍ : 8800-11000. വാഹനങ്ങള്‍ ദിവസ വാടകയ്‌ക്ക്: ജീപ്പ്/ടെമ്പോ/ട്രക്കര്‍ – കിലോ മീറ്ററിന് 12, സുമോ/ക്വാളിസ്/ഇന്നോവ/ടവേര/സൈലോ (നോണ്‍ എസി) – കിലോ മീറ്ററിന് 15, സുമോ/ക്വാളിസ്/ഇന്നോവ/ടവേര/സൈലോ (എസി) – കിലോ മീറ്ററിന് 18. കാര്‍ – കിലോ മീറ്ററിന് 15, മുച്ചക്ര വാഹനം – ആദ്യ 1.25 കിലോ മീറ്ററിന് 15, തുടര്‍ന്ന് 8. ഓട്ടോറിക്ഷാ-ഗുഡ്‌സ് മൂന്ന് കിലോ മീറ്ററിന് 100-150, തുടര്‍ന്ന് 20. ഹോട്ടല്‍/ഗസ്റ്റ് ഹൗസ് വാടക : 600-1000 (സിംഗിള്‍ റൂം) 1100-3300 (ഡബ്ള്‍ റൂം). ഡ്രൈവര്‍മാരുടെ വേതനം : 660 രൂപയും ബത്തയും. ഫര്‍ണിച്ചര്‍ : കസേര ഒന്നിന് 6, ടേബിള്‍ 17. ഹോര്‍ഡിങ്ങ് സൈറ്റുകളുടെ വാടക (പി.ഡബ്ല്യു.ഡി) പോയന്റിന് 660. ഹോര്‍ഡിങ്ങ് സൈറ്റുകളുടെ വാടക (നഗരസഭ/മറ്റുള്ളവര്‍) ചതുരശ്ര അടിക്ക് 22-33

മറ്റുള്ളവ

സില്‍പോളിന്‍ 18-12 അടി: പ്രതിദിനം 77, സില്‍പോളിന്‍ 15-12 അടി: പ്രതിദിനം 55, സില്‍പോളിന്‍ 24-18 അടി: പ്രതിദിനം 220, സില്‍പോളിന്‍ 30-18 അടി: പ്രതിദിനം 275

കരോക്കേ ഗാനമേള: ഒരു കേന്ദ്രത്തിന് 2750, ട്യൂബ്‌ലൈറ്റ്: പ്രതിദിനം 50, ഹാലജന്‍: 110-165, ദീപാലങ്കാരം: ബള്‍ബിന് മൂന്ന്, സ്റ്റാന്‍ഡ് ഫാന്‍ : പ്രതിദിനം 275, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (1200 വാട്ട്) : പ്രതിദിനം 550, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (2000 വാട്ട്) പ്രതിദിനം 825, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (2500 വാട്ട്) പ്രതിദിനം 1100, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (7500 വാട്ട്) പ്രതിദിനം 1650, ജീപ്പ് അനൗണ്‍സ്‌മെന്റ് (ജനറേറ്ററും മണ്ണെണ്ണയുമടക്കം): പ്രതിദിനം 2200, കെട്ടിട വാടക – വാണിജ്യം: പ്രതിദിനം ചതുരശ്ര അടിക്ക് 28, കെട്ടിട വാടക – ഗാര്‍ഹികം: പ്രതിദിനം ചതുരശ്ര അടിക്ക് 22, ചുവരെഴുത്ത്: ചതുരശ്ര അടിക്ക് 17-28, ഫ്‌ളക്‌സ് പ്രിന്റിങ്ങ്: ചതുരശ്ര അടിക്ക് 12.50

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.