Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭക്തിയുടെ നിറവില്‍ കരിക്കകത്തമ്മയ്‌ക്ക് ലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 11:12 pm IST
inThiruvananthapuram

പേട്ട: ഭക്തിയുടെ നിറവില്‍ കരിക്കകത്തമ്മയ്‌ക്ക് ലക്ഷക്കണക്കിന് സ്ത്രീ ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചു. പഞ്ച മധുരങ്ങളും ശര്‍ക്കരയും തേങ്ങയും സംയോജിപ്പിച്ച് ഒരുക്കിയ മധുരപായസങ്ങളും, മണ്ടപ്പുറ്റും തെരളിയും ഒക്കെ ഭക്തരുടെ ഇഷ്ടാനുസരണം അമ്മയ്‌ക്കായി സമര്‍പ്പിച്ചു.

ഇന്നലെ രാവിലെ 10.15ന് വായ്‌ക്കുരവയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ സമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി കണ്ണന്‍പോറ്റിയുടെയും നേതൃത്വത്തില്‍ പണ്ടാരയടുപ്പില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് മറ്റ് അടുപ്പുകളിലേക്ക് ആ അഗ്നി പകര്‍ന്നതോടെ കരിക്കകം യാഗശാലയായി മാറി. ക്ഷേത്ര ചുറ്റു പ്രദേശങ്ങള്‍ക്ക് പുറമെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍, ബൈപ്പാസ്, ആനയറ, വെണ്‍പാലവട്ടം, ചാക്ക എന്നിവിടങ്ങളിലും പൊങ്കാല കലങ്ങള്‍ നിരന്നു.

പൊങ്കാലക്കാര്‍ക്ക് വേണ്ട സജ്ജീകരണം ഒരുക്കുന്നതില്‍ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം സജീമായി. കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപിമാരായ വിമല്‍കുമാര്‍, ശിവ വിക്രം, ട്രാഫിക് എസി മോഹനന്‍, ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദ്ദ് തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബിഎംഎസ്, വിവേകാനന്ദ സേവാ സമിതി തുടങ്ങി നിരവധി സംഘടനകള്‍ പൊങ്കാലക്കാര്‍ക്ക് അന്നദാനം നടത്തി. സേവാഭാരതി, പുലയനാര്‍കോട്ട സിഡിഎച്ച്, നിംസ്, അയ്യപ്പസേവാസംഘം തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.

ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുരളീധരന്‍, എം.എ. വാഹിദ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ പ്രശാന്ത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വിക്രമന്‍നായര്‍, പ്രസിഡന്റ് സി. മനോഹരന്‍, വൈസ് പ്രസിഡന്റ് എസ്. ശ്രീകണ്ഠന്‍നായര്‍, സെക്രട്ടറി വി. അശോക് കുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. ഗോപകുമാര്‍, ട്രഷറര്‍ എം. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പണ്ടാരയടുപ്പില്‍ അഗ്നി പകരുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.